"പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കവിത<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=കവിത}}

16:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത


കൊറോണ എന്ന രോഗം മൂലം
ഞങ്ങൾക്കു കളിക്കാൻ പറ്റുന്നില്ല
വൃത്തിയും വേണം മാസ്കും വേണം
ഇടയ്ക്കിടക്കെ കൈ കഴുകേണം
രണ്ടു നേരം കുളിയും വേണം
നാരായണ ജയ നാരായണ ജയ

 

അനിരുദ്ധ് കെ വി
1 A പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത