"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/സ്വപ്നത്തെ പേടിച്ച രാമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
  ഒരു ഗ്രാമത്തിൽ രാമു എന്ന
  ഒരു ഗ്രാമത്തിൽ രാമു എന്ന കർഷകനും കുടുംബവും സുഖമായിതാമസിച്ചിരുന്നു. രാമുവിന് ഒരു കാട്കടന്നാണ് കൃഷിസ്ഥലത്ത് പോകേണ്ടത്. കൃഷിപ്പണിയിലൂടെ അയാൾ കുറേ സമ്പാദിച്ചു.                                               
കർഷകനും കുടുംബവും സുഖമായി
ഒരു ദിവസം രാമു പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ   
താമസിച്ചിരുന്നു. രാമുവിന് ഒരു കാട്
അതാ ഒരു സിംഹം ഒരു മാനിനെ കടിചു തിന്നുന്നു! ആ കാഴ്ച കണ്ട് അയാൾ പേടിച്ച് വിറച്ചു. എന്നെയും ആ
കടന്നാണ് കൃഷിസ്ഥലത്ത് പോകേണ്ട
ത്. കൃഷിപ്പണിയിലൂടെ അയാൾ കുറേ
സമ്പാദിച്ചു.                                               
              ഒരു ദിവസം രാമു പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ   
അതാ ഒരു സിംഹം ഒരു മാനിനെ കടി
ച്ചു തിന്നുന്നു! ആ കാഴ്ച കണ്ട്
യാൾ പേടിച്ച് വിറച്ചു. എന്നെയും ആ
സിംഹം ഇപ്പോൾ പിടിക്കും.പക്ഷെ  
സിംഹം ഇപ്പോൾ പിടിക്കും.പക്ഷെ  
സിംഹം ഒന്നും ചെയ്തില്ല. രാമു വീ
സിംഹം ഒന്നും ചെയ്തില്ല. രാമു വീട്ടിൽ ചെന്ന് ഭാര്യയോട് കാര്യം പറഞ്ഞു.
ട്ടിൽ ചെന്ന് ഭാര്യയോട് കാര്യം പറഞ്ഞു.
സിംഹം ആ മാനിനെ തിന്നതു കൊണ്ടാണ് നിങ്ങൾ രക്ഷപ്പെട്ടത്. പക്ഷേ
സിംഹം ആ മാനിനെ തിന്നതു കൊ
ണ്ടാണ് നിങ്ങൾ രക്ഷപ്പെട്ടത്. പക്ഷേ
അയാളുടെ പേടി മാറിയില്ല. ഉറങ്ങാൻ
അയാളുടെ പേടി മാറിയില്ല. ഉറങ്ങാൻ
കിടന്നപ്പോൾ അയാൾ ഒരു സ്വപ്നം
കിടന്നപ്പോൾ അയാൾ ഒരു സ്വപ്നം
കണ്ടു. തൻ്റെ ഭാര്യയേയും മകളേയും
കണ്ടു. തൻ്റെ ഭാര്യയേയും മകളേയും
സിംഹം കൊന്നു തിന്നുന്നു. പെട്ടെന്ന്
സിംഹം കൊന്നു തിന്നുന്നു. പെട്ടെന്ന്
അയാൾ നിലവിളിച്ചു. അപ്പോൾ ഭാര്യ
അയാൾ നിലവിളിച്ചു. അപ്പോൾ ഭാര്യയും മകളും അയാളെ സമാധാനിപ്പിച്ചു.
യും മകളും അയാളെ സമാധാനിപ്പിച്ചു.
എന്നാലും രാമുവിന് ഒരു സമാധാനവും
എന്നാലും രാമുവിന് ഒരു സമാധാനവും
ഇല്ല. അതിനാൽ അവർ  പട്ടണത്തിൽ
ഇല്ല. അതിനാൽ അവർ  പട്ടണത്തിൽ
ഒരു ഫ്ലാറ്റ് വാങ്ങി താമസിക്കാൻ തീരുമാനിച്ചു.
ഒരു ഫ്ലാറ്റ് വാങ്ങി താമസിക്കാൻ തീരുമാനിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം പുറത്ത് ആളുകളുടെ ബഹളം
കേട്ടു. എന്താണ് കാര്യമെന്ന് ഓടുന്നവരോട് അന്വേഷിച്ചു. ഇവിടെ ആരോ
ബോംബ് വച്ചിട്ടുണ്ട്. അല്പസമയത്തിനകം അത് പൊട്ടും.ഇതുകേട്ട് രാമുവും
കുടുംബവും ഓടാൻ തുടങ്ങി. രാമുവിന് തൻ്റെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടു. അവർ ആകെ സങ്കടത്തിലായി.
അപ്പോഴാണ് തൻ്റെ കൂട്ടുകാരനായ
നാണു സഹായത്തിനെത്തിയത്.
അയാൾ ഒരു പണക്കാരനായിരുന്നു.
നാണു രാമുവിനൊരു വീടുണ്ടുക്കി
കൊടുത്തു.കൂടാതെ, രാമുവിനും
ഭാര്യയ്ക്കും നല്ലൊരു ജോലിയും
ശരിയാക്കി. അങ്ങനെ രാമു വലിയ
പണക്കാരനായി. ഇതു കണ്ടപ്പോൾ
നാണുവിന് അസൂയയായി.നാണു
അവരെ വീട്ടിൽ നിന്നും ഇറക്കിവിട്ടു.
പക്ഷേ അവർക്ക് സങ്കടം വന്നില്ല.
ആപത്തിൽ സഹായിച്ച ആളല്ലേ..
അപ്പോൾ അവർക്കൊരു കാര്യം
മനസ്സിലായി, ഈ മനുഷ്യരേക്കാൾ
നല്ലതാണ് കാട്ടിലെ ജീവികൾ.അവ
നമ്മളെ വെറുതെ ഒന്നും ചെയ്യില്ല.
അങ്ങനെ അവർ സ്വന്തം നാട്ടിലേക്ക്
തിരിച്ചുപോയി. രാമുവിന് ഒരു കാര്യം മനസ്സിലായി പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മെ രക്ഷിക്കും
</p>
</p>
{{BoxBottom1
{{BoxBottom1
വരി 41: വരി 53:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കഥ}}
{{Verified1|name=supriyap| തരം=  കഥ}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789268...943490" എന്ന താളിൽനിന്ന് ശേഖരിച്ചത്