"എടയാർ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(correction)
(verification)
 
വരി 36: വരി 36:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

16:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകത്തെ വിറപ്പിച്ച മഹാമാരി
കോവിഡെന്ന വിളിപ്പേരുമായ്...

ചൈനയെയും ഇററലിയെയും അമേരിക്കയെയും
പിടിച്ചു കുലുക്കിയ മഹാമാരി...
എന്തുചെയ്യണമെന്നറിയാതെ ,
നെട്ടോട്ടമോടുന്നു മനുഷ്യർ

രാവും പകലും എന്നില്ലാതെ
സേവനം ചെയ്യുന്ന ആരോഗ്യ-
പ്രവർത്തകരാണ് താരങ്ങൾ

ഇവരാണ് നമ്മുടെ ശക്തി
ഇവരാണ് നമ്മുടെ ശക്തി...
ഈ മഹാമാരി എവിടെ ചെന്നു
നിൽക്കുമെന്നറിയില്ല ...

ലോകത്തെ വിറപ്പിച്ച മഹാമാരി
കോവിഡെന്ന വിളിപ്പേരുമായ്...

മുഹമ്മദ് സിയാൻ സി എച്ച്
3 A ജി എൽ പി സ്കൂൾ, എടയാർ.
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത