ഉള്ളടക്കത്തിലേക്ക് പോവുക

"തോലമ്പ്ര യു പി എസ്‍‍/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
വരി 45: വരി 45:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=കവിത}}
{{Verified1|name=supriyap| തരം=കവിത}}

16:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി


പച്ചോല തുമ്പിൽ ആടി കളിക്കുന്ന
പച്ചില പാമ്പു പറഞ്ഞു തന്നു,
ഇന്ന് അങ്ങോളമിങ്ങോളം നെട്ടോട്ടം
ഓടുന്ന പോലീസ് മാഷും ചൊല്ലി തന്നു,
ലോകത്തിൻ മുക്കിലും മൂലയിലും പോയി -
വാർത്തക്കാരു പറഞ്ഞായിരം വട്ടം,
പ്രതിരോധ വഴിയും നിർദ്ദേശവും ചൊല്ലി -ആരോഗ്യവകുപ്പിൻ നാവു കുഴഞ്ഞു,
മരണസംഖ്യ കൂടുന്ന കാലമിത് -
മർത്യനു ഭീഷണിയാവുന്ന രോഗമിത്,
ചൈനയും, ഇറ്റലി, ഇന്ത്യ പോൽ രാജ്യങ്ങൾ ഞെട്ടിവിറച്ചൊരു രോഗമിത്,
ഇതുമൂലം മനസ്സിൽ തെളിയും ചോദ്യത്തിന് -
ഉത്തരം നൽകുവ താരാണാവോ?
ഈ മഹാമാരിയിൽ കർഫ്യൂനിർദ്ദേശിച്ചിട്ടും -
മനുഷ്യനവൻ അടങ്ങുകില്ലേ?
ഒരു തുണ്ട് ക്ഷമ പോലും ഇല്ലാത്ത മനുഷ്യൻ മാർ -
ഈ രോഗം തടയുന്നതെങ്ങെയാ?
വർണപ്പകിട്ടേകും വിഷുക്കാലവും പോയി -
പൊട്ടാസിൻ പൂരപ്പകർപ്പും പോയി,
നമ്മുടെ കേരള നാടോ ഉറങ്ങിപ്പോയ് -
കുട്ടനാടിൻ്റെ തിളക്കം പോയി,
നിപയല്ലിത് കൂട്ടുകാരെ -
കൊറേണയെന്നൊരു ഭീകരനാ'...
നോക്കൂ ഒരാൾക്ക് രോഗം വന്നാൽ -
കഷ്ടപ്പെടുന്നത് മറ്റുള്ളവരാ ....
ഒന്നിച്ചു നിൽക്കാം നമുക്കേവർക്കും -
ഒറ്റക്കെട്ടായി പ്രവർത്തിച്ചിടാം ...

 

സാധിക.എം.കെ
6 എ തോലമ്പ്ര .യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത