"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
ദു:ഖങ്ങൾ മാത്രം തരുന്നൊരീക്കാലം
ദു:ഖങ്ങൾ മാത്രം തരുന്നൊരീക്കാലം
ഈ കൊറോണക്കാലം…..
ഈ കൊറോണക്കാലം…..
പക്ഷെ ഒന്നോർത്തീടുക നമ്മൾ മനുഷ്യർ,
പക്ഷെ ഒന്നോർത്തീടുക നമ്മൾ മനുഷ്യർ,
സ്നേഹവും സഹകരണവും വേണ്ടൊരീക്കാലം
സ്നേഹവും സഹകരണവും വേണ്ടൊരീക്കാലം
വരി 40: വരി 41:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


എവിടുന്നു വന്നു നീ, എങ്ങനെ വന്നു നീ
ആരോടും പറയാതെ, ആരും അറിയാതെ
ദു:ഖങ്ങൾ മാത്രം തരുന്നൊരീക്കാലം
ഈ കൊറോണക്കാലം…..

പക്ഷെ ഒന്നോർത്തീടുക നമ്മൾ മനുഷ്യർ,
സ്നേഹവും സഹകരണവും വേണ്ടൊരീക്കാലം
മാസ്കും സാനിറ്റൈസറും വേണ്ടൊരീക്കാലം
ഈ കൊറോണക്കാലം……

ഒന്നോർക്കുമ്പോൾ സന്തോഷം പങ്കിടാതെ വയ്യെന്റെ കാലമെ
വീട്ടിൽ സ്നേഹം നിറഞ്ഞൊരു കാലം,
പ്രകൃതി കോരിച്ചൊരിഞ്ഞൊരീക്കാലം
ഈ കൊറോണക്കാലം…..

മറന്നിട്ടില്ല സ്മരിക്കാൻ നമ്മളെ കാത്ത പടയാളികളെ ഈ കാലത്ത്
പൊരുതാം തടയാം നമുക്ക് ഒന്നിച്ചീക്കാലത്ത്
ഭീതിയും പേടിയും വേണ്ട!
ഇതു വെറുമൊരു …...കൊറോണക്കാലം


അനുജാ രതീഷ്
6 സി സെന്റ് ജോർജ്ജ് യു പി സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത