"ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/പരിസരശുചിത്വം നമ്മുടെ ആവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം നമ്മുടെ ആവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനന്യ പ്രകാശ് | | പേര്= അനന്യ പ്രകാശ് | ||
| ക്ലാസ്സ്= 3 | | ക്ലാസ്സ്= 3 എ, <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriyap| തരം= കഥ}} |
15:45, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസരശുചിത്വം നമ്മുടെ ആവശ്യം
ഒരു ഗ്രാമത്തിൽ നാണി ,ദേവി എന്നിങ്ങനെ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.അവർ അയൽവാസികളായിരുന്നു.നാണി എല്ലാ ദിവസവും വീടും പരിസരവും വൃത്തിയാക്കും.എന്നാൽ ദേവിയാകട്ടെ പ്ളാസ്ററിക് സഞ്ചിയും കുപ്പിയും പഴയ ചെരുപ്പും അവർ കഴിച്ച ഭക്ഷണാവശിഷ്ടങ്ങളും ഒക്കെ വലിച്ചെറിയും . ഒരു ദിവസം നാണി ദേവിയോട് പറഞ്ഞു , "നിനക്കിതൊക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ? ഈ നാററം സഹിക്കാൻ പററുന്നില്ല !" നാണി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് ദേവിക്ക് തന്റെ തെററു മനസ്സിലായത്.പിന്നീട് അവൾ എല്ലാ ദിവസവും വീടും പരിസരവും വൃത്തിയാക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ