"ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:06, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19

മാനവരാശിയെ ഭീതിയിലുണർത്തിയ-
മാരക വൈറസാം കൊറോണ നീ
കോവിഡ്-19 എന്ന പേരിലും
മനുഷ്യർ നിന്നെ വിളിച്ചിടുന്നു
അകലം പാലിച്ചും ആവരണം ചാർത്തിയും
സോപ്പുപയോഗിച്ചും നിന്നെ അകറ്റിടും
അകലെയുളള സോദരർക്കായി!
ആത്മാർത്ഥമായി പ്രാർത്ഥിച്ചിടാം....
അകലം പാലിച്ച് അകലം പാലിച്ച്
അടുപ്പം ‍‍ഞങ്ങൾ സൂക്ഷിക്കും
ഭീതി വേണ്ട ഭയം വേണ്ട
കരുതൽ മതി നിന്നെ അകറ്റിടാൻ......

പൃഥി വി.എസ്
6A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത