"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| സ്കൂൾ കോഡ്=45004  
| സ്കൂൾ കോഡ്=45004  
| ഉപജില്ല=വൈക്കം       
| ഉപജില്ല=വൈക്കം       
| ജില്ല=കടുത്തുരുത്തി
| ജില്ല=കോട്ടയം
| തരം=കവിത         
| തരം=കവിത         
| color=3     
| color=3     
}}
}}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=കവിത}}

14:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

സൂര്യ൯ മറ‍‍‍‍‍ഞ്ഞൂ വെയിലും മറഞ്ഞൂ
ഭൂമിയാകവേ ഭീതി പട൪ന്നൂ
മഴയുമായ് പ്രണയത്തിലായിരുന്നവ൪
പിന്നെ മഴയെന്നു കേട്ടാൽ വെറുത്തു നിന്നു
പുഴകൾ നിറ‍‍‍‍‍ഞ്ഞു വയല് നിറഞ്ഞു
കടലായി കഴിഞ്ഞൂ ഭൂമിയെല്ലാം
ചങ്കുറപ്പുള്ള മലയാളികളോ
പ്രളയത്തിൽ ഭീതിയിൽ കുലുങ്ങാതെ നിന്നു
ഒന്നായി നേരിട്ടാദുരന്തത്തെ
മലയാള നാടിന്നൊരാശ്വാസമായ്
പലതല്ല നമ്മളൊന്നെന്നുമേ
ഒരുമിച്ച് തോല്പിച്ചു ദുരന്തത്തെത്തന്നെയും.

ദേവിക പി.ജെ
9 എ എൻ.എസ്.എസ്.എച്ച്.എസ്. വെച്ചൂർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത