"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ആത്മഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    ആത്മഗതം    <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ആത്മഗതം
ആളൊഴിഞ്ഞുള്ളൊരാ സായന്തനങ്ങളും
ആളൊഴിഞ്ഞുള്ളൊരാ സായന്തനങ്ങളും
   മൂകയായി  ചമയുന്ന പകൽ  ദീപ്തിയും
   മൂകയായി  ചമയുന്ന പകൽ  ദീപ്തിയും
വരി 32: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= പാളയംകുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.എസ് പാളയംകുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=42054
| ഉപജില്ല=        വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=        വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
വരി 39: വരി 40:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

14:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

   ആത്മഗതം   

ആത്മഗതം
ആളൊഴിഞ്ഞുള്ളൊരാ സായന്തനങ്ങളും
  മൂകയായി ചമയുന്ന പകൽ ദീപ്തിയും
  സർവ്വവും അന്യമായ് തീരുന്ന വേളയിൽ
  ശൂന്യമാണെൻ മനം ശൂന്യമാണ്...
  പുലരിയിൽ ഘടികാരഒച്ച ഉണരുമ്പോൾ
  ആഹ്ലാദം കൊണ്ടൊരാ പോയ കാലം
  നീന്തിത്തുടിച്ചുo ആടിപ്പാടിയും
  മാധുര്യമേറിയ നല്ല കാലം..
  കാലത്ത് മുറ്റത്ത് കൂട്ടി കളിച്ചൊരു
  കഞ്ഞിയും കൂട്ടാനും വെന്തകന്നു
  കോലുമിഠായിയും
മാങ്ങാ പെറുക്കലും
  കല്ല് കളിയും പോയ് മറഞ്ഞു...
  താഴെ വയലിലെ ചേറിൽ കുളിച്ചതും
  കാവിലെ താമര താരിനായി പോയതും
  എല്ലാം ഒരോർമ്മയായി
  ഉണരാതെ ഉറങ്ങുന്നു...
  മേടമാസത്തിലെ കാർമുകിലെന്തിനോ
  ഒത്തിരി ഏറെ കരഞ്ഞു
  സ്വപ്നസങ്കല്പങ്ങൾ തൻ കടലാസു
  വഞ്ചികൾ
  കാറ്റിൽ പറന്നങ്ങകന്നു...
 

സ്നേഹ. എസ്. ബി
9D ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത