|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/വീട് തന്നെ കൂട്| വീട് തന്നെ കൂട്]] | | *[[{{PAGENAME}}/വീട് തന്നെ കൂട്| വീട് തന്നെ കൂട്]] |
| {{BoxTop1
| |
| | തലക്കെട്ട്= വീട് തന്നെ കൂട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| കൊറോണ വൈറസ് കൊമ്പു കുലുക്കി
| |
| വമ്പൻമാരോ അമ്പേ എന്നു വിലപിച്ചേ
| |
| നാട്ടിലും റോട്ടിലും നിന്നവരെല്ലാം
| |
| വീട്ടിന്നുള്ളിൽ ഓടിയൊളിച്ചേ.....
| |
|
| |
| കൂട്ടുകാരെ കാണണ്ട കരം പിടിച്ചു നിൽക്കണ്ട
| |
| മുഖം മറച്ചും കൈ കഴുകിയും
| |
| ഭീകരനിൽ നിന്നോടിയൊളിച്ചേ...
| |
|
| |
| പോലീസേമ്മേൻ ലാത്തിയുമായി
| |
| പൊരി വെയിലത്തു നിൽക്കുന്നു.
| |
| ഊണും ഇല്ല, ഉറക്കവുമില്ല
| |
| ആരോഗ്യ പ്രവർത്തകർ നെട്ടോട്ടം...
| |
|
| |
| അകലം പാലിക്കാൻ, കൈ കഴുകീടാൻ
| |
| പള്ളിക്കൂടത്തിൽ പഠിച്ചവർ ഞങ്ങൾ
| |
| സുരക്ഷിതരായ് വീട്ടിലിരിപ്പൂ
| |
| ചങ്ങല കണ്ണികൾ പൊട്ടിച്ച്....
| |
| <center><poem>
| |
| {{BoxBottom1
| |
| | പേര്= അമൃത എസ് നായർ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എൽ .പി. എസ് .കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44306
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |