"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/ലോക കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക കാഴ്ചകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ലോക കാഴ്ചകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലോക കാഴ്ചകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 39: വരി 39:
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോക കാഴ്ചകൾ

ആരെന്നു നോക്കാതെ വന്നുവല്ലോ വ്യാധി നീ ..
ജാതിയുമില്ല മതവുമില്ല,
പാമരനില്ല പണ്ഡിതനില്ല,
പ്രതാപമില്ല പ്രശസ്തിയില്ല,
ആരെന്നു നോക്കാതെ വന്നുവല്ലോ
നീയാം മഹാ വ്യാധി....
നിനച്ചിരിക്കാതെയെത്തിയ ഭീതി
തേടിയെത്തിയല്ലോ മാലോകരെ ...
ആദ്യമൊന്നു പുകഞ്ഞു
പിന്നെയോ കത്തിയതാളിയാളി.
ലോകമാകവേ ഞെട്ടിടുന്നു,
പേടിച്ചരണ്ട് പതുങ്ങിടുന്നു,
പതിയെ മാളത്തിൽ ഒളിച്ചിടുന്നു.
എങ്കിലോ...
വ്യാധി തന്നുവല്ലോ ഗുണമേറെ
അന്തരീക്ഷമൊക്കെയും
മാലിന്യ മുക്തമായ്
വീടും പരിസരവും
അതിലേറെ വൃത്തിയായ്
ലാളിത്യ ജീവിതമെന്തെന്നും
വ്യാധി, നീയല്ലയോ നമ്മെ
പഠിപ്പിച്ചത്....

ഐറിൻ ഫ്രാൻസിസ്
7 സി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത