Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=മിടുക്കനായ ദാമു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ഒരിടത്ത് ദാമു എന്ന പേരുള്ള ഒരു മിടുക്കൻ കുട്ടി ഉണ്ടായിരുന്നു. അവൻ പഠിക്കാൻ മിടുക്കനായിരുന്നു. ദാമു പഠിക്കുന്നതിനൊപ്പം ടീച്ചർ പറയുന്ന ഓരോ ഗുണപാഠങ്ങളും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക പതിവായിരുന്നു. ഒരിക്കൽ ദാമുവിൻറെ ഗ്രാമത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. ദാമു ഓരോ വീട്ടിലും ചെന്ന് വ്യക്തി ശുചിത്വം പാലിക്കുകയും കൈകൾ കഴുകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞു കൊടുത്തു.സമൂഹത്തിന് നന്മ ചെയ്ത് വലിയ ആപത്തിൽ നിന്ന് രക്ഷിച്ച ദാമുവിന് ടീച്ചർ സമ്മാനം നൽകുകയും ചെയ്തു."ഓരോകാര്യത്തിലും ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത്"
| |
| </p>
| |
| {{BoxBottom1
| |
| | പേര്=അഭിനവ് സി എസ്
| |
| | ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name= Anilkb| തരം=കഥ }}
| |
12:31, 5 മേയ് 2020-നു നിലവിലുള്ള രൂപം