|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=മാറണം നമ്മുടെ ശീലങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഫാസ്റ്റ്ഫുഡും, കൃത്രിമ ആഹാരവും
| |
| പഴകിയ ഭക്ഷണവും ഒഴിവാക്കേണം
| |
| ഉപ്പ്,എണ്ണ,കൊഴുപ്പ്,മധുരം എന്നിവ കുറയ്ക്കേണം
| |
| കൃത്യമായ ഇടവേളകളിൽ
| |
| സമീകൃതാഹാരം ശീലമാക്കേണം
| |
| അമിതാഹാരം ഒഴിവാക്കേണം
| |
| പഴങ്ങളും പച്ചക്കറികളും കഴിക്കേണം
| |
| പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
| |
| രാത്രി ഭക്ഷണം കുറയ്ക്കേണം
| |
| അത്താഴം ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പേ കഴിക്കേണം
| |
| ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിച്ചീടേണം
| |
| തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാവൂ.
| |
| ചായ,കാപ്പി എന്നിവ കഴിവതും ഒഴിവാക്കേണം
| |
| ശീതളപാനീയങ്ങൾക്ക് പകരം പഴച്ചാർ ഉപയോഗിച്ചീടേണം
| |
| ആഹാരം കൊണ്ടുവരാൻ
| |
| പ്ലാസ്റ്റിക്ക് നിർമ്മിത പാത്രങ്ങൾ ഉപേക്ഷിക്കേണം
| |
| വ്യായാമവും വിശ്രമവും ശീലിച്ചീടേണം
| |
| പുറം കളികളും സൈക്കിൾ യാത്രയും ഒഴിവാക്കരുതേ.
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അനഘ ജോസ്
| |
| | ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |