"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പ്രവർത്തനങ്ങൾ 2019 -20  | പ്രവർത്തനങ്ങൾ 2019 -20  ]]
{{BoxTop1
| തലക്കെട്ട്=    പ്രവർത്തനങ്ങൾ 2019 -20    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


[[പ്രമാണം:19016-GV2019.png|ലഘുചിത്രം|ഇടത്ത്‌|ഗുരുവന്ദനം ]]ഗുരുവന്ദനം സംഘടിപ്പിച്ചു
<gallery>
ദേശീയ അധ്യാപക ദിനാഘോഷ പരിപാടിയുടെ ഭാഗമായി തിരൂർ ബോയ്സ് ഹയർസെക്കൻഡറി  സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ഹെഡ്മാസ്റ്റർ പിഎസ് സജീവൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ സീനിയർ അധ്യാപകരായ വിവി വിനോദൻ പി കെ പോൾ സുലോചന സുപ്രിയ കെ പി ശങ്കരൻ മാസ്റ്റർ പിഎസ് സജീവൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു അധ്യാപക ദിന സന്ദേശ ബാഡ്ജ് അധ്യാപകർക്കും ചടങ്ങിൽ വച്ച് നൽകി ആദരിച്ചു ശ്രീമതി കലാ വാസുദേവൻ അധ്യാപക ദിന സന്ദേശം നൽകി. ആഘോഷപരിപാടികൾക്ക്  അനഘ പ്രകാശൻ, എം റാഷിദ് , സികെ ജലീൽ, ശ്രീമതി, രേവതി എന്നിവർ നേതൃത്വം നൽകി.
19016 CV.jpg|ചരിത്ര വിജയം
കെ പി ശങ്കരൻ മാസ്റ്റർ അധ്യക്ഷത  വഹിച്ചു .
19016KP.jpg|ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തം കൃഷ്ണ കൃപ സംസ്ഥാന മത്സരത്തിൽഎ ഗ്രേഡ് നേടി.
പി സുരേന്ദ്രൻ സ്വാഗതവും കെ ശുഭ നന്ദിയും പറഞ്ഞു
19016 A R.jpg|കലോത്സവം .കാഞ്ഞങ്ങാട് 2019.അഭിരാം (വയലിൻ) A ഗ്രെഡ്
19016 SP.JPG|സ്കൂൾ കലോത്സവം .കാഞ്ഞങ്ങാട് 2019.സംഘമിത്ര A Grade ( പ്രസംഗം മലയാളം )
''''സാദരം .................സാഭിമാനം'''<br />
<gallery>
19016 S.jpg|സാദരം സാഭിമാനും
19016 S .jpg|സാദരം സാഭിമാനും
19016 A .jpg|അക്ഷര മുറ്റം സമ്മാനദാനം
</gallery>
'''നിങ്ങൾ പരിധിക്കകത്താണ്'''<br />
 
'''"ഹലോ സ്കൂൂളുമായി"തിരൂർ ഗവ. ബോയ്സ് സ്കൂൾ'''<br/>
തിരൂർ - ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സ്കൂൾ വിശേഷങ്ങളറിയാൻ തിരൂർ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഒരുങ്ങുന്നു. സ്കൂൾ വാർത്തകൾ, പ്രതിഭകൾ, പരീക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ, വിവിധ കമ്മറ്റികളുടെ വിവരങ്ങൾ തുടങ്ങിയവ ഏതു സമയത്തും അറിയുന്നതിന് ഈ സംവിധാനം ഉപയോഗിക്കാം.
സ്കൂളുമായോ പി.ടി.എ പ്രതിനിഥികളുമായോ നേരിട്ട് ബന്ധപ്പെടുന്നതിനും ഹലോ സ്കൂൾ സഹായിക്കും. 0494 260 5588എന്ന നമ്പരിൽ വിളിച്ചാൽ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം.
പദ്ധതിയുടെ ഉദ്ഘാടനം 26 ന് രാവിലെ 11 മണിക്ക് തിരൂർ എം.എൽ.എ ശ്രീ.സി.മമ്മുട്ടി നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.ബാവ അധ്യക്ഷ്യം വഹിച്ചു. ഗീതാ പള്ളിയേരി, ദിനേശൻ മാസ്റ്റർ, ഷാജി.ടി, ഒ.എ.രാധാകൃഷ്ണൻ മാസ്റ്റർ, പി.എസ്.സജീവൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
<gallery>19016_H L.jpg|ഹലോ സ്‌കൂളുമായി തിരൂർ ബോയ്സ് ഹൈസ്കൂൾ</gallery>നിങ്ങൾ പരിധിക്കകത്താണ്
 
<gallery>19016-PM.jpg|പ്രതിഭോത്സവം 2019 ജില്ലാതലം, GOVIND. N. രണ്ടാം സ്ഥാനം
<gallery>
19016-AW.jpg|നൂറു ശതമാനം വിജയം നേടിയ തിരൂർ ബോയ്സ് ഹെെസ്കൂളിനുള്ള ആക്ട് പുരസ്കാരം MLA വി. അബ്ദുറഹ്മാനിൽ നിന്നും ഏറ്റു വാങ്ങുന്നു.
<gallery>
19016-GV20191.png| ഗുരുവന്ദനം സംഘടിപ്പിച്ചു Sept-5 2019
</gallery>
[[പ്രമാണം:19016-Club.png|ലഘുചിത്രം|ഇടത്ത്‌|ക്ലബ്ബുകളുടെ ഉൽഘാടനം 2019]]
[[പ്രമാണം:19016-VM.png|ലഘുചിത്രം|ഇടത്ത്‌|വിജയോത്സവം -2019]]

11:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ 2019 -20

നിങ്ങൾ പരിധിക്കകത്താണ്

"ഹലോ സ്കൂൂളുമായി"തിരൂർ ഗവ. ബോയ്സ് സ്കൂൾ
തിരൂർ - ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സ്കൂൾ വിശേഷങ്ങളറിയാൻ തിരൂർ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഒരുങ്ങുന്നു. സ്കൂൾ വാർത്തകൾ, പ്രതിഭകൾ, പരീക്ഷകളെ കുറിച്ചുള്ള വിവരങ്ങൾ, വിവിധ കമ്മറ്റികളുടെ വിവരങ്ങൾ തുടങ്ങിയവ ഏതു സമയത്തും അറിയുന്നതിന് ഈ സംവിധാനം ഉപയോഗിക്കാം. സ്കൂളുമായോ പി.ടി.എ പ്രതിനിഥികളുമായോ നേരിട്ട് ബന്ധപ്പെടുന്നതിനും ഹലോ സ്കൂൾ സഹായിക്കും. 0494 260 5588എന്ന നമ്പരിൽ വിളിച്ചാൽ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം. പദ്ധതിയുടെ ഉദ്ഘാടനം 26 ന് രാവിലെ 11 മണിക്ക് തിരൂർ എം.എൽ.എ ശ്രീ.സി.മമ്മുട്ടി നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.ബാവ അധ്യക്ഷ്യം വഹിച്ചു. ഗീതാ പള്ളിയേരി, ദിനേശൻ മാസ്റ്റർ, ഷാജി.ടി, ഒ.എ.രാധാകൃഷ്ണൻ മാസ്റ്റർ, പി.എസ്.സജീവൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

നിങ്ങൾ പരിധിക്കകത്താണ്
ക്ലബ്ബുകളുടെ ഉൽഘാടനം 2019
വിജയോത്സവം -2019