Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ കൂട്ടുകാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| എനിക്ക് എന്റെ കൂട്ടുകാരെ എന്ത് ഇഷ്ടമാണെന്നോ. എത്ര ദിവസമായി അവരെയൊക്കെ കണ്ടിട്ട്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നു പോകുന്നു. എത്ര രസമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള കളികൾ. ഞാൻ എത്ര സന്തോഷവാനായിരുന്നു. ഇപ്പോൾ ഇത് എത്ര ദിവസമായി അവരെ കണ്ടിട്ട്. എങ്കിലും കുഴപ്പമില്ല എല്ലാവരും അവരുടെ വീടുകളിൽ സുഖമായി ഇരുന്നാൽ മതി. എങ്കിലും എന്റെ പ്രാർത്ഥന ഉടനെ എല്ലാം ഒന്ന് മാറിയെന്നു കേൾക്കാനാണ്. അന്നത്തെ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു പെട്ടെന്ന് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽ സ്കൂളിൽ വരണ്ടാന്നു. എന്നും ഉറങ്ങാൻ നേരം ഞാനതോർക്കും. എന്റെ കൂട്ടുകാരെയും കൂടെ എന്റെ ടീച്ചർമാരെയും..........
| |
| </p>
| |
| {{BoxBottom1
| |
| | പേര്= അഗ്നിവേശ്
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.ജി.എസ്. കുരക്കണ്ണി, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42210
| |
| | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
11:12, 5 മേയ് 2020-നു നിലവിലുള്ള രൂപം