"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭയമല്ല ജാഗ്രതയാണ് വേണ്ടത്     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി
     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 9: വരി 10:
ഇതുവരെ ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആളുകൾ തമ്മിലുള്ള സബർക്കത്തിലുട്‍യാണ് ഇത് കൂടുതലും പകരുന്നത്. തന്മൂലം ആളുകൾ തമ്മിൽ അകലം പാലിക്കുക , ശുചിത്വം പാലിക്കുക,ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുക, മാസ്‍ക് ഉപയോഗിക്കുക, എന്നിവ മാത്രമേ പ്രതിവിധിയുള്ളൂ. അതിനാൽ നമ്മൾ ജാഗരൂഗരായിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്

{{BoxBottom1
{{BoxBottom1
| പേര്= ദേവന രാജീവ്
| പേര്=അമൽദേവ് ഇ.എം.
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:00, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പാവം നമ്മുടെ നാട്. കുന്നുകൾ നികത്തിയും മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും ഒാർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് . ഇവിടെ ഞാൻ പ്രതിപാദിക്കുന്നത് പ്രധാനമായും നമ്മൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ആണ് . ഇതുവരെ ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആളുകൾ തമ്മിലുള്ള സബർക്കത്തിലുട്‍യാണ് ഇത് കൂടുതലും പകരുന്നത്. തന്മൂലം ആളുകൾ തമ്മിൽ അകലം പാലിക്കുക , ശുചിത്വം പാലിക്കുക,ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുക, മാസ്‍ക് ഉപയോഗിക്കുക, എന്നിവ മാത്രമേ പ്രതിവിധിയുള്ളൂ. അതിനാൽ നമ്മൾ ജാഗരൂഗരായിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്

അമൽദേവ് ഇ.എം.
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത