Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കോവിഡ്- 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി ചൈനയിലാണുണ്ടായത്. അവിടെയുള്ള ജനങ്ങൾ ആദ്യം മുതൽ തന്നെ വൈറസിനെ അപകടകാരിയായി കാണാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഈ വൈറസ് അപകടകാരിയായി തീരുകയും പടരുകയും ചെയ്തു. അങ്ങനെ ഇതൊരു മഹാവിപത്തായി മാറി. അത് ഇന്ത്യയിലെത്തിയപ്പോൾ ജനങ്ങൾ ആദ്യം മുതൽ തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കുകയും ലോക്ക് ഡൗൺ പോലുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതിലൂടെ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധിച്ചു.
| |
10:55, 5 മേയ് 2020-നു നിലവിലുള്ള രൂപം