|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ആദരണീയരായ ആരോഗ്യ പ്രവർത്തകർക്ക്,
| |
| പ്രിയങ്കരരായ ഡോക്ടർമാർ, പാരമെഡിക്കൽ അംഗങ്ങൾ, നഴ്സുമാർ, സന്നദ്ധസേവകർ മുതലായവരുടെ പ്രവർത്തനങ്ങൾ കൊറോണയെന്ന മഹാമാരിയെ തുരത്തുന്നതിന് അത്യാവശ്യമാണ്. സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയുള്ള ഇവരുടെ രാപ്പകൽ നീളുന്ന സേവനത്തിന് മുന്നിൽ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഒപ്പം ഭാരതത്തിന്റെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി തുടങ്ങിയവർക്കെല്ലാം ഞങ്ങളുടെ സ്നേഹോഷ്മളമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.
| |
| എന്ന്,
| |
| ലക്ഷ്മികൃഷ്ണ 5 B.
| |
| സിയാകൃഷ്ണ 3 B
| |