"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

10:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി കൊറോണ

മഹാമാരിയായി പെയ്തിറങ്ങി കൊറോണ
തുരത്തണം നമ്മൾക്ക് ഒരുമിച്ച്
അതാണ് നമ്മളുടെ ലക്ഷ്യമെങ്കിൽ
അതിനായി നമ്മൾക്ക് പോരാടാം പോരാടാം
ഭാരത മാതാവിൻരക്ഷക്കായി
നമുക്ക് പോരാടാംലക്ഷ്യം നിറവേറ്റാൻ
 തുരത്താം കൊറോണയെ
അതുതന്നെ അതുതന്നെ നേരിടാം മഹാമാരിയെ
 ലോക്ക്‌ ഡൗൺ എന്തിനാണ്
 മനസ്സിലാക്കൂ കൂട്ടരേ
ഒറ്റക്കെട്ടായി പൊരുതിടാo
തുരത്തിടാം ഭാരത മാതാവിൻ മണ്ണിൽനിന്ന്
ഇത് നമ്മുടെ പ്രശ്നം
നമ്മളോരോരുത്തരുടെയും പ്രശ്നം
 ഇത് മറ്റുള്ളവരുടെ പ്രശ്നം
 എന്നു കരുതി മാറ്റി വയ്ക്കരുത്
 ഇത് നമ്മൾ ഓരോരുത്തരുടെ യും പ്രശ്നം തന്നെ
 പ്രശ്നം എന്നു കരുതിമാറ്റി വയ്ക്കരുത്
ചേർന്നു നിൽക്കാo കുടുംബത്തോടൊപ്പo
വ്യക്ത്തിയെ വീടിനെ
 ഗ്രാമ ത്തെ രാജ്യത്തെ രക്ഷിക്കാo
കൈ കഴുകി നമ്മുക്ക് കാത്തിടാo
 അകറ്റിടാo മഹാമാരികൊറോണയെ

SOORYANANDA AS
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത