"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ=  ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25821
| സ്കൂൾ കോഡ്= 25821
| ഉപജില്ല=  എൻ.പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

09:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോക്ഡൗൺ

ഇന്നു നേരമുണ്ടുണ്ണിക്ക് നേരമുണ്ട്
നേരമ്പോക്കോതുവാൻ നേരമുണ്ട്
അച്ഛനുമമ്മയോടൊത്തൊരുമിച്ച്
കളികളിലേർപ്പെടാൻ നേരമുണ്ട്.
നേരമില്ലാത്ത അച്ഛനുമമ്മയ്ക്കും
എന്നോടു മിണ്ടുവാൻ നേരമുണ്ട്.
നാട്ടിലൊരു കൊറോണ വന്നത്രേ...
നാടു മുഴുവൻ ലോക്ഡൗൺ ആണത്രേ...
പരീക്ഷയുമില്ല സ്കൂളുമില്ല;
അവധിക്കാലം ധാരാളമുണ്ടുതാനും.
വീടിനു വെളിയിൽ ഇറങ്ങരുതത്രേ...
സാമൂഹിക അകലം വേണമത്രേ...
ശരീരശുചിത്വം വേണമത്രേ...
ഇടക്കിടെ കൈകൾ സോപ്പിടണമത്രേ..
നാട്ടിൽ കൊറോണ വന്നതിനാൽ,
ആളുകൾ ഒരുപാടു മരിച്ചുവത്രേ...
ഉത്സവമില്ലാ ആഘോഷമില്ലാ,
കൂട്ടുകാരൊത്തു കളിയുമില്ലാ.
എങ്കിലും കൊറോണ വന്നതിനാൽ
അച്ഛനമ്മമാരെ എനിക്കു കിട്ടി.
കഥകളും കളികളുമായി ഇന്നു
ഉണ്ണി സന്തോഷത്തോടെ വീട്ടിലുണ്ട് !

തീീർത്ഥനാഥ്.കെ.എൻ.
1 ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത