Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അവധിക്കാലത്ത് കൂട്ടുകാരന് ഒരു കത്ത്
| |
| | color= 1
| |
| }}
| |
| <p align=right> ''01-05-2020'' </p>
| |
| <p align=right> ''തറവട്ടം'' </p>
| |
| <p>എന്റെ പ്രിയപ്പെട്ട ആദിദേവിന്,</p>
| |
| <p>ആദിദേവിനും മറ്റെല്ലാവർക്കും സുഖമാണല്ലോ? എനിക്കും സുഖമാണ്.എന്തൊക്കെ ഉണ്ട് വിശേഷം? നിന്നെ കാണാൻ എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട്. പക്ഷെ കൊറോണ കാരണം അതിന് സാധിക്കില്ലല്ലോ. കോവിഡ് 19 എന്ന മഹാമാരി വന്നതിനുശേഷം നമുക്ക് സ്കൂളിൽ പോകാനോ പഠിക്കാനോ ഒന്നും ഇപ്പോൾ പറ്റുന്നില്ലല്ലോ. അതിൽ എനിക്ക് ഒത്തിരി ദുഃഖം ഉണ്ട്. പിന്നെ നമ്മൾ ചുമയ്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം. നമ്മൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ടീച്ചർ തരുന്ന പ്രവർത്തനം എല്ലാം കൃത്യമായി ചെയ്യണം.</p>
| |
| ''എന്ന് ,''
| |
| ''സ്വന്തം ആരോൺ ഷാജി''
| |
|
| |
|
| {{BoxBottom1
| |
| | പേര്= ആരോൺ ഷാജി
| |
| | ക്ലാസ്സ്= I A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ് വാഴേകാട്
| |
| | സ്കൂൾ കോഡ്= 45213
| |
| | ഉപജില്ല= വൈക്കം
| |
| | ജില്ല= കോട്ടയം
| |
| | തരം= ലേഖനം
| |
| | color= 2
| |
| }}
| |
09:42, 5 മേയ് 2020-നു നിലവിലുള്ള രൂപം