"Padanayarkulangara W. U. P. S/അക്ഷരവൃക്ഷം/കൊറേോണയെ നശിപ്പിക്കാം...ജീവൻ കാക്കാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറേോണയെ നശിപ്പിക്കാം...ജീവൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കൊറേോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                വേനലവധി ആഘോഷിക്കാൻ ഇരിക്കുന്ന ഒര‍ു ക‍ുട്ടി. തന്റെ അച്ഛനമ്മമാരോടൊപ്പം വിനോദയാത്ര പോകാനിരിക്കുകയായിര‍ുന്ന‍ു. ആ സമയത്താണ് കൊറോണയെന്ന വൈറസ് കടന്ന് വര‍ുന്ന‍ു. വേനലവധി  ആഘോഷിക്കാൻ കഴിയാതെ ക‍ൂട്ടിലടച്ച പക്ഷിയെപ്പോൽ പ‍ുറത്തിറങ്ങാനാവാതെ കഴിയ‍ുന്ന‍ു. തന്റെ ബാല്യം സന്തോഷത്തോടെ സ്‍നേഹത്തോടെ അച്ഛനമ്മമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കൊറോണ  എന്ന മഹാമാരി തടസ്സം നിൽക്ക‍ുന്ന‍ു. ഈ കൊറോണയെ ത‍ുരത്താം എന്ന സന്ദേശത്തോട് കൂടി  ആ ക‍ുട്ടി എപ്പോഴ‍ും കൈ കഴ‍ുക‍ുകയ‍ും ച‍ുമക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പേോഴ‍ും ത‍ൂവാല ഉപയോഗിക്ക‍ുക
യ‍ും ചെയ്യ‍ുന്ന‍ു. ആ ക‍ുട്ടി ഇപ്പോഴും ശ‍ുചിത്വം പാലിക്ക‍ുന്ന‍ു.
{{BoxBottom1
| പേര്= ആര്യ. ബി.എസ്
| ക്ലാസ്സ്=  7 ഏ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ: WUPS പടനായർകു‍ുളങ്ങര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41250
| ഉപജില്ല=  കര‍ുനാഗപ്പള്ളി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}