Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| മനനം ചെയ്യാൻ കഴിവുള്ളവരാണ് മനുഷ്യൻ. ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത് കുറവുകളും ബലഹീനതകളും മാത്രം നൽകിയല്ല, പകരം ആരോഗ്യവും ആയുസ്സും ചിന്തിക്കാനുള്ള കഴിവും സകല വികാരങ്ങളും നൽകിക്കൊണ്ടാണ്. സഹജീവിയെ കൂടുതൽ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങൾ അവരെ സഹായിക്കുവാനുള്ള കടമ ഒരോ വ്യക്തിയുടേതും ആണ്. ആരോഗ്യ ദൃഢഗാത്രരായ വ്യക്തികളാണ് സമൂഹത്തെ നില നിർത്തുന്നത്. പരിസ്ഥിതി ബോധവൽക്കരണത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്. പാരിസ്ഥിതിക വിഷയങ്ങൾ ലോകത്തിലെ മുഴുവൻ ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരികയാണ് ഈ ദിനത്തിൻ്റെ ഉദ്ദേശ്യം. നമ്മുടെ അറിവിൽ ജീവനുള്ള ഒരേ ഒരു ഹരിതഗൃഹം ഭൂമി മാത്രമാണ് .എന്നാലിന്ന് ആ ഹരിതഗൃഹത്തിൻ്റെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിത്വമില്ലായ്മയും പരിസര ശുചിത്വമില്ലായ്മയുമാണ് ഇതിന് കാരണം. ഏറെ ബുദ്ധി നൽകി സൃഷ്ടിച്ച മനുഷ്യൻ ഇന്ന് ഒന്നും ചിന്തിക്കാതെയാണ് പ്രവർത്തിക്കുന്നത് .പെട്രോളിയം ഉൽപ്പന്നങ്ങൾ, കൽക്കരി ജൈവവസ്തുക്കൾ ഉപയോഗിച്ചുള്ള ഭൂമി കത്തിക്കൽ ഇവ പരിസ്ഥിതി മലിനമാക്കുകയും മനുഷ്യനെ രോഗികളായി മാറ്റുകയും ചെയ്യുന്നു. ഭൂമിയിൽ നാം ഉണ്ടാക്കുന്ന മലിനീകരണതാൽ പൊലിഞ്ഞു പോകുന്ന അനേകം ജീവനുകൾ ഉണ്ട് .ഇനിയെങ്കിലും നമുക്ക് നമ്മുടെ പരിസരത്തെ വൃത്തിയാക്കി സൂക്ഷിക്കാം. ഇതിലൂടെ ശുചിത്വം ഉറപ്പു വരുത്താം രോഗങ്ങളെ തടയാം നല്ലൊരു നാളെയ്ക്കായി നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം, അതിനായി ആ ലക്ഷ്യത്തിനായി സ്വപ്നം കാണാം .
| |
| "സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നങ്ങൾ ചിന്തകളായി മാറും ചിന്തകൾ പ്രവർത്തിയിലേക്ക് നയിക്കും "
| |
| എപി ജെ അബ്ദുൽ കലാം
| |
| </p>
| |
| {{BoxBottom1
| |
| | പേര്= അക്സ
| |
| | ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
09:01, 5 മേയ് 2020-നു നിലവിലുള്ള രൂപം