"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറെോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verification4|name=abhaykallar|തരം=ലേഖനം}}
    സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കുക.

07:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ വുഹാൻ പ്രവിശ്വയിൽ ഇതിനകം തന്നെ ജപ്പാൻ,തയ്‍ലാൻഡ്,ത്വായാൻ,ഹോങ്കോങ്ങ്,മക്കാവു ദക്ഷിണകൊറിയ,യു.എസ്തുടങ്ങിയ ഇടങ്ങളിൽ വൈറസ് സ്ഥിതികരിച്ചിടുണ്ടന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്താലാമാണെന്ന്നമ്മുക്ക്നോക്കാംപനി,ചുമ,ശ്വാസ്സതടസം തുടങ്ങിയവയാണ് പ്രഥമലക്ഷണങ്ങളായി പറയുന്നത് അല്ലെങ്കിൽ കണക്കാകുന്നത്.പിന്നീട് ഇത് ന്യ‍ൂമോണിയിലെക്ക് നയിക്കും.വൈറസ് ബാധിക്കുന്നതും തിരിച്ചറിയുന്നതും തമ്മിലുളളഇടവേള പത്തു ദിവസമാണ്.പത്തു ദിവസത്തിനുളളിൽ ലോകലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.ശ്വാസകോശങ്ങളുമായി ബന്ധപ്പെടുന്ന രോഗങ്ങളും രോഗലക്ഷണങ്ങളിൽ കാണുന്നതാണ്.മ‍ൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മ‍ൃഗങ്ങളിലേക്കും പടരുന്ന അവസ്ഥയാണ് ഇപ്പോൾ.കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിതികരിച്ചിരിക്കുന്നു.ലോകം ഭീതിയിലാണ്.ജനങ്ങളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുന്നു.ചൈനയലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങലിലേക്ക് പടരുക്കയാണ്.മാത്രമല്ല ഈ വൈറസിന് നിരവധി പേർ ഇരയായിടുണ്ട്.ചെെനയിൽ മാത്രം മൂവായിരത്തോളം ആളുകളാണ് കോവിഡ്-19 അഥവാ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.160-ലധികം രാജ്യങ്ങളിൽ കോവി‍ഡ് പടർന്നുപിടിച്ചു.ലക്ഷണകണക്കിന് ആളുകൾ നീരിക്ഷണത്തിലാണ്.മരണസംഖ്യകൾ ഇനിയും ഉയർന്നേക്കാമെന്ന് ലോകാരോഗ്യസംഘടനകൾ പറഞ്ഞു.

ദേവനന്ദ ഗോപകുമാർ
5 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം