|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പച്ചപന്തലിലൂടെ പൂഞ്ചോല ഒഴുകും
| |
| കേരളമെൻ നാട്
| |
| പച്ചതെങ്ങോല വിടർന്നു നിൽകും
| |
| നീലപുഴകൾ നീന്തികളിക്കും
| |
| സുന്ദരിയാണെന്റെ കേരളം....
| |
| തുമ്പിക്കുഞ്ഞുങ്ങൾ പാറികളിക്കും
| |
| പൂക്കൾ ചിരിച്ചു തലയാട്ടും
| |
| വർണ്ണത്തളികയാണെന്റെ കേരളം..........
| |
| നീലാകാശത്ത് പാറി കളിക്കും പച്ച പൈങ്കിളികൾ
| |
| തൻ തണാലാണെന്റെ കേരളം
| |
| കൊന്നപ്പൂക്കൾ നിറഞ്ഞു നിൽകും
| |
| ദൈവത്തിൻ സ്വന്തം നാടാണ് എന്റെ കേരളം..........
| |
| കേരളം....... കേരളം....... കൊച്ചു കേരളം........
| |
|
| |
|
|
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഫഹ്മ എൻ
| |
| | ക്ലാസ്സ്=6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം യു പി സ്കൂൾ വെട്ടത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48337
| |
| | ഉപജില്ല=മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verification4|name=lalkpza| തരം=കവിത}}
| |