"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Shamna shibi
| പേര്= ഷംന ഷിബി.കെ
| ക്ലാസ്സ്=  8 N <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 N <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

23:50, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണ

പാറി പറന്ന് നമ്മെ മൂലയ്ക്ക് ഇരുത്തിയ കൊറോണ

കണ്ണിലൂടെ കണ്ടില്ലെങ്കിലും
വരുത്താനാണ് നീ

വിസ ഇല്ല പാസ്പോർട്ട്‌ ഇല്ല ലോകം മുഴുവൻ കറങ്ങുന്നു നീ
                        (പാറിപറന്ന്

കലാലയവും കല്യാണവും മുടക്കിയ കൊറോണ

അഹങ്കാരവും മേൽ കോയുമയും തുരത്തിയ കൊറോണ

അമ്പലവും പള്ളിയും പൂട്ടിച്ചു നീ

മാനവ ഐക്യം പഠിപ്പിച്ച കൊറോണ

ലോകത്തെ ആകെ വിറപ്പിച്ചുനീ
                       (പാറിപറന്ന് )

സമരങ്ങൾ ഹർത്താലുകൾ ഇല്ലാതാക്കി നീ
   
ഓർത്തിടും മാനവർ നിന്നെ ലോകാവസാനം വരെ


 

ഷംന ഷിബി.കെ
8 N എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
തിരൂരങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത