"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ജീവനും സ്വത്തും സംരക്ഷിക്കുന്ന തിരക്കിൽ മനുഷ്യൻ മറന്നു പോയ ഒന്നാണ് പ്രകൃതി. ചരിത്രത്തിൽ ഇതുവരെ ലോക ജനത നേരിടാത്ത പ്രതിസന്ധികളാണ് മനുഷ്യൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു ചൂഷണം ചെയ്തു. | ജീവനും സ്വത്തും സംരക്ഷിക്കുന്ന തിരക്കിൽ മനുഷ്യൻ മറന്നു പോയ ഒന്നാണ് പ്രകൃതി. ചരിത്രത്തിൽ ഇതുവരെ ലോക ജനത നേരിടാത്ത പ്രതിസന്ധികളാണ് മനുഷ്യൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു ചൂഷണം ചെയ്തു. | ||
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ മുൻനിർത്തി പറയുകയാണെങ്കിൽ കൊറോണഎന്ന മഹാമാരി ഉണ്ടാകുന്നതിനുമുമ്പ് വരെ പ്രകൃതി സംരക്ഷണത്തിനെ കുറിച്ച് പാടി നടന്നതെല്ലാം പഴങ്കഥകൾ മാത്രമാണ് . | ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ മുൻനിർത്തി പറയുകയാണെങ്കിൽ കൊറോണഎന്ന മഹാമാരി ഉണ്ടാകുന്നതിനുമുമ്പ് വരെ പ്രകൃതി സംരക്ഷണത്തിനെ കുറിച്ച് പാടി നടന്നതെല്ലാം പഴങ്കഥകൾ മാത്രമാണ് . | ||
ഈ ലോക് ഡൗൺ മനുഷ്യൻ ആസ്വദിക്കുന്നു. പ്രകൃതിയെനശിപ്പിച്ച മനുഷ്യൻ തന്നെ ഇപ്പോൾ പ്രകൃതിയെ സംരക്ഷിക്കുന്നു. കൃഷിയിലേക്ക് അതിലൂടെ മണ്ണിലേക്ക് മനുഷ്യൻ മടങ്ങുന്നു. ഇപ്പോൾ പാലിക്കുന്ന സമീപനങ്ങൾ തുടർന്ന് ഓർമ്മിപ്പിച്ചാൽ ഈ ലോകം | ഈ ലോക് ഡൗൺ മനുഷ്യൻ ആസ്വദിക്കുന്നു. പ്രകൃതിയെനശിപ്പിച്ച മനുഷ്യൻ തന്നെ ഇപ്പോൾ പ്രകൃതിയെ സംരക്ഷിക്കുന്നു. കൃഷിയിലേക്ക് അതിലൂടെ മണ്ണിലേക്ക് മനുഷ്യൻ മടങ്ങുന്നു. ഇപ്പോൾ പാലിക്കുന്ന സമീപനങ്ങൾ തുടർന്ന് ഓർമ്മിപ്പിച്ചാൽ ഈ ലോകം ഇനിയും മുന്നോട്ടുപോകും.വരും തലമുറയ്ക്കും ഈ മണ്ണിൽ ജീവിക്കാം | ||
വരും തലമുറയ്ക്കും ഈ മണ്ണിൽ ജീവിക്കാം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സൂര്യകിരൺ | | പേര്= സൂര്യകിരൺ |
23:42, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു
ജീവനും സ്വത്തും സംരക്ഷിക്കുന്ന തിരക്കിൽ മനുഷ്യൻ മറന്നു പോയ ഒന്നാണ് പ്രകൃതി. ചരിത്രത്തിൽ ഇതുവരെ ലോക ജനത നേരിടാത്ത പ്രതിസന്ധികളാണ് മനുഷ്യൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു ചൂഷണം ചെയ്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ മുൻനിർത്തി പറയുകയാണെങ്കിൽ കൊറോണഎന്ന മഹാമാരി ഉണ്ടാകുന്നതിനുമുമ്പ് വരെ പ്രകൃതി സംരക്ഷണത്തിനെ കുറിച്ച് പാടി നടന്നതെല്ലാം പഴങ്കഥകൾ മാത്രമാണ് . ഈ ലോക് ഡൗൺ മനുഷ്യൻ ആസ്വദിക്കുന്നു. പ്രകൃതിയെനശിപ്പിച്ച മനുഷ്യൻ തന്നെ ഇപ്പോൾ പ്രകൃതിയെ സംരക്ഷിക്കുന്നു. കൃഷിയിലേക്ക് അതിലൂടെ മണ്ണിലേക്ക് മനുഷ്യൻ മടങ്ങുന്നു. ഇപ്പോൾ പാലിക്കുന്ന സമീപനങ്ങൾ തുടർന്ന് ഓർമ്മിപ്പിച്ചാൽ ഈ ലോകം ഇനിയും മുന്നോട്ടുപോകും.വരും തലമുറയ്ക്കും ഈ മണ്ണിൽ ജീവിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ