"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
| സ്കൂൾ=  എൽ.എം.എസ്.യു.പി.എസ്.പരശുവയ്ക്കൽ         
| സ്കൂൾ=  എൽ.എം.എസ്.യു.പി.എസ്.പരശുവയ്ക്കൽ         
| സ്കൂൾ കോഡ്= 44556
| സ്കൂൾ കോഡ്= 44556
| ഉപജില്ല= പാറശാല 
| ഉപജില്ല=  
പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത  
| തരം=      കവിത  
| color=      2
| color=      2
}}
}}
{{Verification4|name=Remasreekumar|തരം=കവിത}}

21:58, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണ എന്നൊരു വൈറസ്
ചൈനയിൽ ഉൽഭവിച്ച വൈറസ്
കൊറോണ എന്നൊരു വൈറസ്
ഭീതി നിറയ്ക്കുന്ന വൈറസ്
കൊറോണ എന്നൊരു വൈറസ്
അമേരിക്ക തകർത്തൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
ദുഃഖത്തിലാഴ്ത്തും വൈറസ്
കൊറോണ എന്നൊരു വൈറസ്
പഠിപ്പുമുടക്കിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
ഉറക്കത്തിലാഴ്ത്തിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
ഭക്ഷണക്രമം തെറ്റിച്ച വൈറസ്
കൊറോണ എന്നൊരു വൈറസ്
ലോകത്തെ കീഴടക്കിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
അതിർത്തിയെ പൂട്ടിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
പുണ്യ സ്ഥലങ്ങൾ പൂട്ടിയ വൈറസ്
കൊറോണ എന്നൊരു വൈറസ്


ഭീതി വേണ്ട കൊറോണയെ
കരുതൽ മാത്രം മതിയാകും
ഭീതി വേണ്ട കൊറോണയെ
മാസ്ക്ക് ധരിച്ചാൽ മതിയാകും
ഭീതി വേണ്ട കൊറോണയെ
യാത്രകൾ കഴിവതും ഒഴിവാക്കൂ
ഭീതി വേണ്ട കൊറോണയെ
കൂടെ ഈശ്വരൻ ഉണ്ടാകും
ഭീതി വേണ്ട കൊറോണയെ
ഈശ്വരവിശ്വാസം നിലനിർത്താം
ഭീതി വേണ്ട കൊറോണയെ
ഈശ്വര ചിന്തയിൽ വളർന്നീടാം
ഭീതി വേണ്ട കൊറോണയെ
ഭീതി വേണ്ട കൊറോണയെ

ഫെബിന .ജോസ്
III A എൽ.എം.എസ്.യു.പി.എസ്.പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത