"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| color=  8      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  8      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കാക്ക
കണ്ടോ നല്ലൊരു കാക്കമ്മ
കാ കാ പാടും കാക്കമ്മ
കറുകറുത്തൊരു കാക്കമ്മ
ചീത്തകൾ കൊത്തുന്ന കാക്കമ്മ
തത്ത
കണ്ടോ കണ്ടോ തത്തമ്മ
പച്ചനിറമുള്ള  തത്തമ്മ
ചുവന്ന ചുണ്ടുള്ള തത്തമ്മ
പഴങ്ങൾ തിന്നും തത്തമ്മ
  കുയിൽ
കണ്ടോ കണ്ടോ കുയിലമ്മ
കൂ കൂ  പാടും കുയിലമ്മ
പുള്ളിയുടുപ്പിട്ട കുയിലമ്മ
കാക്കയെ പറ്റിയ്ക്കും കുയിലമ്മ
    മാടത്ത
പാറിവരുന്നൊരു മാടത്ത
കൊത്തിപ്പെറുക്കുന്ന മാടത്ത
ഇത്തിരിക്കുഞ്ഞൻ  മാടത്ത
ചങ്ങാതി കൂട്ടുള്ള  മാടത്ത

21:54, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗത്തെ അകറ്റാം.. നാടിനെ രക്ഷിക്കാം.

കാക്ക
<poem>
കാക്ക

കണ്ടോ നല്ലൊരു കാക്കമ്മ കാ കാ പാടും കാക്കമ്മ കറുകറുത്തൊരു കാക്കമ്മ ചീത്തകൾ കൊത്തുന്ന കാക്കമ്മ

തത്ത

കണ്ടോ കണ്ടോ തത്തമ്മ

പച്ചനിറമുള്ള  തത്തമ്മ
ചുവന്ന ചുണ്ടുള്ള തത്തമ്മ
പഴങ്ങൾ തിന്നും തത്തമ്മ
 കുയിൽ

കണ്ടോ കണ്ടോ കുയിലമ്മ കൂ കൂ പാടും കുയിലമ്മ പുള്ളിയുടുപ്പിട്ട കുയിലമ്മ കാക്കയെ പറ്റിയ്ക്കും കുയിലമ്മ

   മാടത്ത

പാറിവരുന്നൊരു മാടത്ത കൊത്തിപ്പെറുക്കുന്ന മാടത്ത ഇത്തിരിക്കുഞ്ഞൻ മാടത്ത ചങ്ങാതി കൂട്ടുള്ള മാടത്ത