"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/നല്ലൊരു നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നല്ലൊരു നാളെ {{BoxTop1 | തലക്കെട്ട്=      നല്ലൊരു നാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
ശ്രദ്ധയോടിരിക്കാം രോഗം തടയാനായ്
ശ്രദ്ധയോടിരിക്കാം രോഗം തടയാനായ്
ശുചിയായിരിക്കാം നല്ലനാളെക്കായ്
ശുചിയായിരിക്കാം നല്ലനാളെക്കായ്
വരൃനരൃ നമുക്കൊന്നിച്ച് മുന്നേറാം  
വരൂവരൂ നമുക്കൊന്നിച്ച് മുന്നേറാം  
നല്ലൊരു നാളെക്കായ്.............
നല്ലൊരു നാളെക്കായ്.............


</poem> </center>
</poem> </center>
{{BoxBottom1
| പേര്= ആവണി അഭിലിഷ്
| ക്ലാസ്സ്=  2b  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23301
| ഉപജില്ല=  ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sunirmaes| തരം= കവിത}}

21:52, 4 മേയ് 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളെ

     നല്ലൊരു നാളെ

ഇന്നകന്നിരിക്കാം നാളെയടുത്തിരിക്കാനായി
ഇന്നുണർന്നിരിക്കാം നാളെയുണരാനായി
കൈകൾ കഴുകാം കൈകൾ കോർക്കാനായി
മാസ്കുധരിക്കാം മാനവസുഖത്തിനായി
ശ്രദ്ധയോടിരിക്കാം രോഗം തടയാനായ്
ശുചിയായിരിക്കാം നല്ലനാളെക്കായ്
വരൂവരൂ നമുക്കൊന്നിച്ച് മുന്നേറാം
നല്ലൊരു നാളെക്കായ്.............

ആവണി അഭിലിഷ്
2b എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത