"കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ |കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ |കൊറോണ ]]
  {{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}<center> <poem>

ഒരു കുഞ്ഞു കൊറോണക്കഥ ഇപ്പോൾ നമുക്ക് എല്ലാവർക്കും ഒരു കാര്യം മാത്രമേ പറയാനുള്ളൂ. കൊറോണയെ കുറിച്ചാണ് അത്. കൊറോണ ഒരു മഹാമാരി ആണ് പോലും. കൊറോണ കാരണം ലോകത്ത് ഒരുപാട് പേർ മരിച്ചിട്ടുണ്ടത്രേ. പത്രം നോക്കി അച്ഛൻ പറഞ്ഞു " ചുമയും ശ്വാസതടസ്സവും ചർദ്ദിയും ആണ് ലക്ഷണങ്ങൾ". കേട്ടപ്പോൾ പേടി തോന്നി. എന്റെ വീട്ടിൽ ഒരു പട്ടിക്കുട്ടി ഉണ്ട്. പേര് അപ്പു. സ്കൂൾ നേരത്തെ പൂട്ടിയതിനാൽ എനിക്കും അനിയനും അവനാണ് കൂട്ട്. അപ്പു എന്ന് വിളിക്കുമ്പോൾ അവൻ ഞങ്ങളുടെ അടുത്ത് ഓടിയെത്തും. കഴിഞ്ഞദിവസം ഞാൻ രാവിലെ എണീറ്റപ്പോൾ അപ്പു വല്ലാതെ കുരക്കുന്നത് കേട്ടു. കൂട്ടിന് അടുത്തേക്ക് ചെന്ന് നോക്കുമ്പോഴുണ്ട് അപ്പു ചർദ്ദിക്കുന്നു. ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു, എന്റെ അപ്പൂന് കൊറോണ വന്നേ. അപ്പു ചത്തു പോകു വേ. ഇത് കേട്ടതും എല്ലാവരും ചിരിക്കാൻ തുടങ്ങി. എനിക്ക് കാര്യം മനസ്സിലായില്ല. പിന്നീട് അമ്മ പറഞ്ഞു കൊറോണ വൈറസ് നായ്ക്കൾക്ക്  കണ്ടെത്തിയിട്ടില്ല. അപ്പുവിന് എന്തോ വയറ്റിൽ പിടിക്കാത്തത് ആണെന്ന്. ഇത് കേട്ടതും ഞാനാകെ നാണിച്ചു പോയി.
പോകൂ.... പോകൂ... കോവിഡെപോകൂ.... പോകൂ... കോവിഡെപ്രതിരോധിക്കും കുട്ടികൾ ഞങ്ങൾ ഭയപ്പെടുത്തൽ വേണ്ടിവിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകീട്ട് ഹാൻഡ് വാഷ് ഡാൻസ് കളിക്കും ഞങ്ങൾ പോകൂ.... പോകൂ... കോവിഡെതുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിടും മുഖവരണം ഇനി ഞങ്ങടെ ശീലം പോകൂ.... പോകൂ... കോവിഡെനഖങ്ങൾ വെട്ടി ഒതുക്കീടും നിത്യം ഞങ്ങൾ കുളിചീടും പച്ചക്കറിയാണെന്നുടെ തോഴൻപഴങ്ങൾ  കൂടുതൽ കഴിച്ചിട്ട് വീടിന്നകത്ത് കളിച്ചിടും പോകൂ.... പോകൂ... കോവിഡെപ്രതിരോധിക്കും കുട്ടികൾ ഞങ്ങൾ ഭയപ്പെടുത്തൽ വേണ്ടിവിടെ

  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദേവിക.എൻ
| പേര്= തന്മയ യു കെ
 
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14348
| ഉപജില്ല=തലശ്ശേരി നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ
| ജില്ല= കണ്ണൂർ  
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}.
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

21:18, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്

പോകൂ.... പോകൂ... കോവിഡെപോകൂ.... പോകൂ... കോവിഡെപ്രതിരോധിക്കും കുട്ടികൾ ഞങ്ങൾ ഭയപ്പെടുത്തൽ വേണ്ടിവിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകീട്ട് ഹാൻഡ് വാഷ് ഡാൻസ് കളിക്കും ഞങ്ങൾ പോകൂ.... പോകൂ... കോവിഡെതുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിടും മുഖവരണം ഇനി ഞങ്ങടെ ശീലം പോകൂ.... പോകൂ... കോവിഡെനഖങ്ങൾ വെട്ടി ഒതുക്കീടും നിത്യം ഞങ്ങൾ കുളിചീടും പച്ചക്കറിയാണെന്നുടെ തോഴൻപഴങ്ങൾ കൂടുതൽ കഴിച്ചിട്ട് വീടിന്നകത്ത് കളിച്ചിടും പോകൂ.... പോകൂ... കോവിഡെപ്രതിരോധിക്കും കുട്ടികൾ ഞങ്ങൾ ഭയപ്പെടുത്തൽ വേണ്ടിവിടെ

തന്മയ യു കെ
2 കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം