"ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| ഉപജില്ല= മാനന്തവാടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാനന്തവാടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= കവി ത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കവി ത }}
{{Verification|name=skkkandy|തരം=കവിത }}

19:07, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം നമുക്ക്

ഒരു ഭൂമി മാത്രം മനസ്സിൽ മതി
 ഒരു ചിന്ത മാത്രം നമുക്കീ ഗതി
നാളെ നന്നാകുവാൻ ശാസ്ത്ര ഗതി .

ആരോഗ്യജീവിത ശ്രേണിയിൽ നാം
ആധുനിക ജീവിത പാതയിൽ നാം
ഗതകാല ജീവിത സ്മരണയേന്തും ക്ഷയിക്കുമീ
ആ നന്മ പൂക്കുന്ന കേരളത്തിൽ
വിഷധൂളി വൈറസിനെന്തു കാര്യം ?

അകലങ്ങളിൽ നിന്നും ആത്മമിത്രം
കരുതുക മാസ്‌കെന്ന കവചത്തെയും
ശക്തി ക്ഷയിക്കുമീ കീടത്തിനെ
സോപ്പിൽ കലർത്തി നാം തോൽപ്പിക്കണം .

 

അതുൽ എം
10E ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത