"ജി യു പി എസ് വട്ടോളി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
  <p>    കഥാരചന, കവിതാരചന, ആസ്വാദനക്കുറിപ്പ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം, അഭിനയം എന്നീ മേഖലകളിൽ സ്കൂൾ തല സർഗ്ഗോത്സവം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 14വിദ്യാർഥികൾ ഉപജില്ലാ തലത്തിൽ പങ്കെടുത്തു. 3പേർ ജില്ലാ തല സർഗ്ഗോത്സവത്തിലും പങ്കെടുത്തു. ദിയാ പ്രജിത്ത്,  പാർവണ ജെ, നിമാഫാത്തിമ.                                    സാഹിത്യ ക്വിസ്  സ്കൂളിൽ LP - UP വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകമായി സാഹിത്യ ക്വിസ് മത്സരം നടത്തി. കുട്ടികളുടെ വിഭാഗത്തിൽ വിജയികളായ കൃഷ്ണേന്ദു. വി. എസ്,  അഭിഷേക്  എന്നിവരും ബീന (രക്ഷിതാവ് )യും സബ്ജില്ലാ തലത്തിൽ പങ്കെടുത്തു. ബീന ജില്ലാ തലത്തിലും പങ്കെടുത്തു.  </p>       

   ==  വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി ==   
   ==  വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി ==   
<p>വിവിധ മേഖലകളിൽ പ്രതിഭകളായ രാജഗോപാലൻ കാരപ്പറ്റ,  ജയചന്ദ്രൻ മൊകേരി എന്നിവരെ  അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ആദരിക്കുകയുണ്ടായി. /p>               == കയ്യെഴുത്ത് മാസിക  ==  
<p>വിവിധ മേഖലകളിൽ പ്രതിഭകളായ രാജഗോപാലൻ കാരപ്പറ്റ,  ജയചന്ദ്രൻ മൊകേരി എന്നിവരെ  അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ആദരിക്കുകയുണ്ടായി. /p>               == കയ്യെഴുത്ത് മാസിക  ==  
  LP  UP വിഭാഗം കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി നിറം, നേര്  എന്നീ കൈയെഴുത്ത് മാസികകൾ തയ്യാറാക്കി.
  LP  UP വിഭാഗം കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി നിറം, നേര്  എന്നീ കൈയെഴുത്ത് മാസികകൾ തയ്യാറാക്കി.

17:28, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം ക്ളബ്.

കോ ഓർഡിനേറ്റർ മിനി പി.ടി,സജീവൻ കല്ലാച്ചി. (അധ്യാപകർ ) .സെക്രട്ടറി നിമ ഫാത്തിമ . സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്. 1മുതൽ 7വരെ ക്ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്ന് 5പേരെ വീതം പ്രതിനിധികളാക്കി സ്കൂൾ തല ക്ളബ് രൂപീകരിച്ചു. ഹെഡ് മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികൾ നടത്തി.

==  ഈ വർഷത്തെ ചില പ്രധാന പരിപാടികൾ==              

വായനാ വാരം ജൂൺ 19മുതൽ പുസ്തക പരിചയം, പുസ്തക പ്രദർശനം, പദപ്രശ്ന മത്സരം, ചുമർ പത്രിക ബഷീർ ദിനം, ജൂലൈ 5 ബഷീർ നാടകോത്സവം യു.പി ക്ളാസ്സിലെ കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ കൃതികൾ ആസ്പദമാക്കി സ്ക്രിപ്റ്റ് തയാറാക്കി നാടകം അവതരിപ്പിച്ചു.

സർഗ്ഗോത്സവം

കഥാരചന, കവിതാരചന, ആസ്വാദനക്കുറിപ്പ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം, അഭിനയം എന്നീ മേഖലകളിൽ സ്കൂൾ തല സർഗ്ഗോത്സവം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 14വിദ്യാർഥികൾ ഉപജില്ലാ തലത്തിൽ പങ്കെടുത്തു. 3പേർ ജില്ലാ തല സർഗ്ഗോത്സവത്തിലും പങ്കെടുത്തു. ദിയാ പ്രജിത്ത്, പാർവണ ജെ, നിമാഫാത്തിമ. സാഹിത്യ ക്വിസ് സ്കൂളിൽ LP - UP വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകമായി സാഹിത്യ ക്വിസ് മത്സരം നടത്തി. കുട്ടികളുടെ വിഭാഗത്തിൽ വിജയികളായ കൃഷ്ണേന്ദു. വി. എസ്, അഭിഷേക് എന്നിവരും ബീന (രക്ഷിതാവ് )യും സബ്ജില്ലാ തലത്തിൽ പങ്കെടുത്തു. ബീന ജില്ലാ തലത്തിലും പങ്കെടുത്തു.

 ==  വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി ==   

വിവിധ മേഖലകളിൽ പ്രതിഭകളായ രാജഗോപാലൻ കാരപ്പറ്റ, ജയചന്ദ്രൻ മൊകേരി എന്നിവരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ആദരിക്കുകയുണ്ടായി. /p> == കയ്യെഴുത്ത് മാസിക == LP UP വിഭാഗം കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി നിറം, നേര് എന്നീ കൈയെഴുത്ത് മാസികകൾ തയ്യാറാക്കി.

വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും അധ്യാപകനുമായ ജയചന്ദ്രൻ മൊകേരിയ്ക്കൊപ്പം.
വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി കവിയും സംസ്കൃതപണ്ഡിതനുമായ രാജഗോപാലൻ കാരപ്പറ്റയ്ക്കൊപ്പം.
വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും അധ്യാപകനുമായ ജയചന്ദ്രൻ മൊകേരിയ്ക്കൊപ്പം.
രക്ഷിതാക്കൾക്കുള്ള സബ്ജില്ലാതലസാഹിത്യക്വിസ്സ് വിജയിയായ ബീനയ്ക്ക് പുരസ്കാരം നല്കുന്നു.
പദപ്രശ്നനിർമാണം.
പ്രമാണം:बषीर्.png.jpeg
ബഷീർ നാടകോത്സവം