|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നാട്ടറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center>
| |
| ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല .............
| |
| പാലുദ് വെള്ളം
| |
| .മൈദയും പഞ്ചസാരയും സമം ചേർത്ത് 5ഗ്ലാസ് വെള്ളത്തിൽ കലക്കുക .
| |
| .അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തെടുത്തു മൈദയും പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ ചേർത്ത് തിളപ്പിക്കണം
| |
| .ശേഷം ഈ പാനീയം തണുപ്പിച്ചു കുടിക്കാം
| |
| .ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ് വെള്ളത്തെ കണക്കാക്കാറുണ്ട് .
| |
| ലോ ബി പി ഇതാ പരിഹാരം
| |
| നാലോഅഞ്ചോ തുളസിയില ചവച്ചു തിന്നാൽ ലോ ബി പി ലക്ഷണങ്ങൾ കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ സി എന്നിവ രക്ത സമ്മർദ്ദം നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണു .
| |
| ചുമ മാറാൻ
| |
| 1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം കിട്ടും .
| |
| 2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക .
| |
| 3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക.
| |
| 4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും .
| |
| 5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് സമനും കിട്ടും .
| |
| </center>
| |
| {{BoxBottom1
| |
| | പേര്= അനസ് .
| |
| | ക്ലാസ്സ്= 8.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.ജി.എം.എച്ച്.എസ്. പൂഴനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44030
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / തിരുവനന്തപുരം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=ലേഖനം}}
| |