"ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

15:14, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വപ്പാട്ട്


കൂട്ടുകാരെ നിങ്ങളെല്ലാം
വൃത്തിയായി നടക്കേണം
രോഗം വരാതിരിക്കുവാൻ
ശ്രദ്ധിച്ചിടേണം
വീടും ചുറ്റുപാടുമെല്ലാം
തൂത്തുവാരിയിട്ടീടാഞ്ഞാൽ
രോഗാണുക്കൾ പെരുകീടും

കുളം, പുഴ, കിണറിലെല്ലാം
മാലിന്യങ്ങളില്ലാതായാൽ
രോഗമൊന്നും പകരില്ല
എന്നറിയേണം

നമ്മളാരും മാലിന്യങ്ങൾ
എറിഞ്ഞൂടാ
പൊതുസ്ഥലങ്ങളിലുടനീളം
നീട്ടി തുപ്പിക്കൂടാ
തുപ്പിയാൽ നാം
തോറ്റു പോകില്ലേ

Durga S Damodhar
2 A ഗവ.എൽ പി സ്കൂൾ കളരിയ്ക്കൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത