കൂട്ടുകാരെ നിങ്ങളെല്ലാം വൃത്തിയായി നടക്കേണം രോഗം വരാതിരിക്കുവാൻ ശ്രദ്ധിച്ചിടേണം വീടും ചുറ്റുപാടുമെല്ലാം തൂത്തുവാരിയിട്ടീടാഞ്ഞാൽ രോഗാണുക്കൾ പെരുകീടും കുളം, പുഴ, കിണറിലെല്ലാം മാലിന്യങ്ങളില്ലാതായാൽ രോഗമൊന്നും പകരില്ല എന്നറിയേണം നമ്മളാരും മാലിന്യങ്ങൾ എറിഞ്ഞൂടാ പൊതുസ്ഥലങ്ങളിലുടനീളം നീട്ടി തുപ്പിക്കൂടാ തുപ്പിയാൽ നാം തോറ്റു പോകില്ലേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത