"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
|2009-10
|2009-10
|
|
|-
|-100%
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"



21:51, 3 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GOVT. GIRLS HIGHER SECONDARY SCHOOL THIRUVANGAD

ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്
വിലാസം
തിരുവങ്ങാട്

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗളീഷ്
അവസാനം തിരുത്തിയത്
03-05-2010Jayaramvo



സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്. ഹയര്‍ എലിമെന്റ്റരി സ്കൂള്‍ എന്ന പേരിലാണ് പണ്‍ട് അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അറിവിന്റെ വെളിചം ചൊരിണ് നൂറ്റാണ്ദു പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസ് അഭിമാനമായി ജ്വലിച്ചു നില്‍ക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളില്‍ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതല്‍ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയില്‍ "മുനിസിപ്പാല്‍ തിരുവങ്ങാട് ഹയര്‍ എലിമെന്ററി സ്കൂള്‍ (സ്റ്റാന്‍ഡേര്‍ഡ് 1 മുതല്‍ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ല്‍ ഹൈസ്കൂളായും 2000-ല്‍ ഹയര്‍ സെക്കണ്ടറിയായും സ്കൂള്‍ ഉയര്‍ത്തപ്പെട്ടു.

ഭൗതിക സൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും, ബയോ ഡീഗ്രേഡബിള്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥപിച്ചിട്ടുണ്ട്.

സ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്,പ്രൊജക്റ്റര്‍ എന്നിവയുള്ള ഒരു സുസജ്ജമായ ഒരു മള്‍ട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു. പ്രത്യേക ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണം നടന്നു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റോഡ് സേഫ്റ്റി ക്ലബ്ബ്.
  • ക്ലാസ് മാഗസിന്‍.
  • സ്കൂള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഫീല്‍ഡ് ട്രിപ്പ്
  • സ്കൗട്ട്/ഗൈഡ്സ്
  • മോക് പാര്‍ലമെന്റ്

കിശോരി ശക്തി യോജന

കൗമരപ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനു കേന്ദ്ര-സംസ്താന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കിശോരി ശക്തി യോജനയുടെ ഒരു കൗണ്‍സിലിംഗ് കേന്ദ്രം ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഒരു സ്തിരം വനിതാ കൗണ്‍സിലറുടെയും നേഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (N.R.H.M)

പ്രമാണം:DAUGHTER.JPG
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി ഗ്രാമീണ ജനതയുടെ ആരോഗ്യ ശുചിത്വ പ്രശ്നങള്‍ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (N.R.H.M)-ന്റെ ഒരു യൂനിറ്റ് ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്നായി ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിന്റെ സേവനം ഇവിടെ ലഭ്യമാണു.http://www.mohfw.nic.in/NRHM.htm

സംയോജിത വിദ്യാഭ്യാസ പദ്ധതി (INCLUSIVE EDUCATION OF THE CHILDREN WITH SPECIAL NEEDS- IDE)

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വികലാംഗരെ സമഭവനയോടെ സ്വീകരിച്ച് അവരെ മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍തിക്കൊണ്ടുവരുകയും, ജീവിതത്തെ തന്റേടത്തോടെ നേരിറടുവാന്‍ പ്രാപ്തരാക്കിത്തീര്‍ക്കുകയും ചെയ്യുന്നതിനാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വികലാംഗര്‍ക്കു വേണ്ടിയുള്ള് പ്രത്യേക സ്കൂളില്‍ പഠിക്കുന്ന കുട്ടികളേയും ജീവിതത്തിനാവശ്യമായ ആശയവിനിമയ ചാതുര്യം നേടുന്നതോടുകൂടി സാധാരണ സ്ക്കൂളുകളില്‍ ചേര്‍ക്കണം എന്നതാണ് ഈ പദ്ധ്തി മൂലം ലഷ്യ്മാക്കുന്നത്. ഈ പദ്ധ്തിയുടെ ഭാഗമായി ഒരു സ്പെഷ്യല്‍ ടീച്ചര്‍ ഈ സ്ക്കൂളില്‍ ഉണ്ട്.

ഐ ടി @ തിരുവങ്ങാട് എച്ച് എസ്

ഐ ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയില്‍ പ്രവര്‍തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികള്‍ക്ക് 1 കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ 21 കമ്പ്യൂട്ടറുകളും, ഹാന്‍ഡി കേമറ, വെബ് കേമറ, സ്കാനര്‍, ഡി.എല്‍.പി പ്രൊജക്റ്റര്‍, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങള്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റര്‍ സര്‍വകലാഴാലയിലെ ഗവേഷകരുമായി വിദ്യാര്‍ഥികള്‍ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.

  • സ്കൂള്‍. ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. കെ. പുരുഷോത്തമന്‍. Email:purushothamchendayad@gmail.com
  • ജോയന്റ് ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. ജയറാം.വി.ഒ. E mail: jayaramvo@gmail.com

SSLC വിജയശതമാനം

2004 - 05 94%
2005-06 94%
2006-07 92%
2007-08 97%
2008-09 98%
2009-10

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1997-98 വേദവതി.എ.വി
1998-2000 പദ്മനാഭന്‍.കെ
2001-02 ശ്രീലത.കെ
2002-03 പ്രേമ.പി
2003-05 രാധ.പി
2005 - 06 ആനീയമ്മ മാത്യു.എം
2006- 07 ദാമോദരന്‍.പി.എം
2006- 07 ദാമോദരന്‍.പി
2007 - 08 പാര്‍വതി.പി
2008 - 2010 വല്‍സമ്മ ജോസഫ്
2010 - ശശി.എന്‍

ഹയര്‍ സെക്കന്ററി വിഭാഗം

2000ല്‍ ഈ വിദ്യാലയതില്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. വിശാലമായ ക്ലാസ് മുറികലളും മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളും ഹയര്‍ സെക്കന്ററിയുടെ പ്രത്യേകതകളാനണ്. അതുകൊന്ദു തന്നെ എല്ലാ വര്‍ഷവും ഉയര്‍ന്ന വിജയശതമാനം നേടാന്‍ കഴിഞ്ഞിട്ടുന്ദു.

ഹയര്‍ സെക്കന്ററി സബ്ജക്റ്റ് കോംബിനേഷന്‍

  • ഫിസിക്സ്-കെമിസ്ട്രി-ബയോളജി-ഗണിതശാസ്ത്രം
  • ഫിസിക്സ്-കെമിസ്ട്രി-ഗണിതശാസ്ത്രം-കംപ്യൂട്ടര്‍ സയന്‍സ്
  • ബിസിനസ് സ്റ്റഡീസ്-കംപ്യൂട്ടര്‍ അക്കൗണിഗ്-ഇക്കണോമിക്സ്-കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍
  • ഭാഷാ വിഷയങ്ങള്‍: ഹിന്ദി, സംസ്ക്രുതം, അറബി, മലയാളം


<googlemap version="0.9" lat="11.75013" lon="75.502585" type="satellite" zoom="18" width="300" height="350" selector="no" controls="large"> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

തയ്യാറാക്കിയത്: ജയറാം.വി.ഒ, ജോയന്റ് എസ്. ഐ. ടി. സി.
ഇ മെയില്‍:jayaramvo@gmail.com
+919388301040,+918089693245,+919020319449