"ഗവ. എച്ച് എസ് എസ് ചെങ്ങമനാട്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കോവിഡ്-19 ന്റെ ഭീതിയിൽ ലോകമെമ്പാടുമുള്ള മനുഷ്യർ വീടുകളിൽ കഴിഞ്ഞുകൂടുകയാണ് .ഈ lockdown കാലത്തു സർക്കാർ നിർദേശങ്ങൾ പാലിച്ചു സുരക്ഷിതരായി വീട്ടിലിരിക്കുകയാണ് ഏവരും .ഈ വീട്ടിലിരിപ്പുകാലം വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ട് അർഥവത്താക്കുകയാണ് നമ്മുടെ ലക്‌ഷ്യം .വീടുകളുടെ അറ്റകുറ്റപ്പണികൾമുതൽ അടുക്കളകൃഷികൾ വരെ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു നടത്തുന്നു . | കോവിഡ്-19 ന്റെ ഭീതിയിൽ ലോകമെമ്പാടുമുള്ള മനുഷ്യർ വീടുകളിൽ കഴിഞ്ഞുകൂടുകയാണ് .ഈ lockdown കാലത്തു സർക്കാർ നിർദേശങ്ങൾ പാലിച്ചു സുരക്ഷിതരായി വീട്ടിലിരിക്കുകയാണ് ഏവരും .ഈ വീട്ടിലിരിപ്പുകാലം വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ട് അർഥവത്താക്കുകയാണ് നമ്മുടെ ലക്‌ഷ്യം .വീടുകളുടെ അറ്റകുറ്റപ്പണികൾമുതൽ അടുക്കളകൃഷികൾ വരെ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു നടത്തുന്നു . | ||
പത്താംക്ലാസ് ആയതിനാൽ മൂന്നു പരീക്ഷകൾ കൂടി ഇനി നടക്കാനുണ്ട് .കൃത്യമായ ടൈംടേബിള് തയ്യാറാക്കി പഠനം തുടരുന്നതോടൊപ്പം യൂ ട്യൂബിലും മറ്റും നോക്കി ചെറിയ ക്രാഫ്റ്റ് വർക്കുകളും ചെയ്യുന്നു .വീട്ടിലെ അടുക്കളജോലികൾ ,മറ്റുപ്രവർത്തനങ്ങൾ എന്നിവ ചിട്ടയായി ചെയ്യാനുള്ള അനുയോജ്യമായ സമയമായി ഈ അവസരത്തെ തിരഞ്ഞെടുത്തു .അതിനാൽ തന്നെ വായനാശീലം വർധിപ്പിക്കാനും വ്യത്യസ്തങ്ങളായ പുസ്തകങ്ങളും ദിനപത്രവും വായിക്കാനും ധാരാളം സമയം ചിലവഴിക്കുന്നു .ഇപ്പോൾ വീട്ടിൽ ഒരു അടുക്കളത്തോട്ടം തയ്യാറാക്കുന്ന തിരക്കിലാണ് .പഠനവും അനുബന്ധ പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനാൽ ഈ കോവിഡ് കാലം ഫലപ്രദമായി എന്ന വിശ്വാസം വരും കാല പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരും എന്ന പ്രതീക്ഷയോടെ രോഗമുക്ത കാലത്തിനായ് കാത്തിരിക്കുന്നു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ ബീവി കെ എ | | പേര്= ഫാത്തിമ ബീവി കെ എ |
12:23, 4 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് കാലം
കോവിഡ്-19 ന്റെ ഭീതിയിൽ ലോകമെമ്പാടുമുള്ള മനുഷ്യർ വീടുകളിൽ കഴിഞ്ഞുകൂടുകയാണ് .ഈ lockdown കാലത്തു സർക്കാർ നിർദേശങ്ങൾ പാലിച്ചു സുരക്ഷിതരായി വീട്ടിലിരിക്കുകയാണ് ഏവരും .ഈ വീട്ടിലിരിപ്പുകാലം വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ട് അർഥവത്താക്കുകയാണ് നമ്മുടെ ലക്‌ഷ്യം .വീടുകളുടെ അറ്റകുറ്റപ്പണികൾമുതൽ അടുക്കളകൃഷികൾ വരെ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു നടത്തുന്നു . പത്താംക്ലാസ് ആയതിനാൽ മൂന്നു പരീക്ഷകൾ കൂടി ഇനി നടക്കാനുണ്ട് .കൃത്യമായ ടൈംടേബിള് തയ്യാറാക്കി പഠനം തുടരുന്നതോടൊപ്പം യൂ ട്യൂബിലും മറ്റും നോക്കി ചെറിയ ക്രാഫ്റ്റ് വർക്കുകളും ചെയ്യുന്നു .വീട്ടിലെ അടുക്കളജോലികൾ ,മറ്റുപ്രവർത്തനങ്ങൾ എന്നിവ ചിട്ടയായി ചെയ്യാനുള്ള അനുയോജ്യമായ സമയമായി ഈ അവസരത്തെ തിരഞ്ഞെടുത്തു .അതിനാൽ തന്നെ വായനാശീലം വർധിപ്പിക്കാനും വ്യത്യസ്തങ്ങളായ പുസ്തകങ്ങളും ദിനപത്രവും വായിക്കാനും ധാരാളം സമയം ചിലവഴിക്കുന്നു .ഇപ്പോൾ വീട്ടിൽ ഒരു അടുക്കളത്തോട്ടം തയ്യാറാക്കുന്ന തിരക്കിലാണ് .പഠനവും അനുബന്ധ പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനാൽ ഈ കോവിഡ് കാലം ഫലപ്രദമായി എന്ന വിശ്വാസം വരും കാല പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരും എന്ന പ്രതീക്ഷയോടെ രോഗമുക്ത കാലത്തിനായ് കാത്തിരിക്കുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം