"പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/വയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 25: വരി 25:


{{Verification4|name=Mtdinesan|തരം=കവിത}}
{{Verification4|name=Mtdinesan|തരം=കവിത}}
[[{{PAGENAME}}/അതിജീവനത്തിന്റെ കഥ |അതിജീവനത്തിന്റെ കഥ ]]

11:23, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വയൽ

പറവകൾ പാറിക്കളിക്കും വയൽ
പരലുകൾ നീന്തി തുടിക്കും വയൽ
തവളകൾ ചാടി കളിക്കും വയൽ
ചീവീട് ചൂളം വിളിക്കും വയൽ
തത്തകൾ നെൽക്കതിർ കൊത്തും വയൽ
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ

രോഹിത്ത് എ
4എ ജി യു പി എസ് പരപ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത

അതിജീവനത്തിന്റെ കഥ