"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ വ്യാധിയും ആധിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വ്യാധിയും ആധിയും<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:47, 4 മേയ് 2020-നു നിലവിലുള്ള രൂപം

വ്യാധിയും ആധിയും

ഇത്തിരിപ്പോണ വൈറസ് നീയും
ഒത്തിരി മർത്ത്യരെ കൊന്നുതിന്നു.

കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്ടിൽ കേറി വന്നെന്നോ വിടില്ല ഞങ്ങൾ..


നിപ്പയെ നിങ്ങൾ തിരുത്തി പക്ഷേ പാഠങ്ങൾ നിങ്ങൾ പഠിച്ചില്ലല്ലോ..

ജാതിയും വർണ്ണവും സ്ഥാനമാനങ്ങളും
ആധി പിടിപ്പിച്ചു മത്സരിച്ചു

നിങ്ങൾക്കു പാഠം പഠിപ്പിച്ചീടാൻ
നിങ്ങളെ ഞങ്ങൾ തേടിയെത്തി

എങ്കിലും നിങ്ങളെ കാണിടുമ്പോൾ
ഞങ്ങൾക്കും ഒത്തിരി പേടിയാണെ

ഞങ്ങളെ ഓടിച്ചു ചാടിക്കാനായി
നിങ്ങളും കച്ചമുറുക്കി കെട്ടി

സോപ്പുംഹാൻവാഷും മാസ്ക്കുമൊക്കെ ഞങ്ങൾക്ക് ഭീഷണിയായിടുന്നു...

നിങ്ങളുടെ ഐക്യം കണ്ട് കണ്ട്
ഞങ്ങൾക്ക് അത്ഭുതമായിടുന്നു..

കേരളക്കാരെ കാണിടുമ്പോൾ
ഞങ്ങൾ ഓടി ഒളിക്കലാണേ..

ഇനിയും പാഠം പഠിച്ചില്ലെങ്കിൽ... പാഠങ്ങൾ ഞങ്ങൾ പഠിപ്പിച്ചിടും.....

അർജുൻ പവിത്രൻ
6 A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത