"എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്/അക്ഷരവൃക്ഷം/ഓർമകളുടെ ചെറു പുഞ്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഒരു കൊറോണ കാലം]] {{BoxTop1 | തലക്കെട്ട്= ഒരു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഒരു കൊറോണ കാലം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=         ഒരു കൊറോണ കാലം
| തലക്കെട്ട്=     ഓർമകളുടെ ചെറു പുഞ്ചിരി
| color=          4
| color=          3
}}
}}
<center> <poem>
<center> <poem>


          കുറേ മാസങ്ങളായി തന്റെ മകന്റെ വരവിനായി കാത്തിരിക്കുന്ന ഒരു അമ്മയും അച്ഛനും. തന്റെ ഭർത്താവ് വരുന്നു എന്ന വിവരം അറിഞ്ഞ് സന്തോഷിച്ചിരിക്കുന്ന ഭാര്യ . അച്ഛൻ വന്നു കഴിഞ്ഞ് ഉല്ലാസയാത്രക്ക് പോകാൻ കാത്തിരിക്കുന്ന 2 മക്കൾ . അവരുടെ സന്തോഷത്തെ ഇല്ലാതാക്കിക്കൊണ്ട് COVID 19 എന്ന മഹാമാരി കേരളത്തെയും പിടിച്ച് ഉലക്കുന്നു .മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷണത്തിൽ ഇരുത്താൻ സർക്കാർ വിജ്ഞാപനവും എത്തി . ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതായി .തന്റെ മകന് രോഗം ഉണ്ടാകുമോ എന്ന് അച്ഛനും അമ്മക്കും ഭയം .
"അമ്മേ അമ്മക്ക് എന്നാ തിരക്കാ, ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ" അവൾ വിഷമത്തോടെ അമ്മയോട് പറഞ്ഞു .അപ്പോ അമ്മ പറഞ്ഞു " ഇപ്പോഴത്തെ അവസ്ഥത മോൾക്ക് അറിയില്ലേ ?എത്ര മനുഷ്യരാ കൊറോണ എന്ന വൈറസ് കാരണം ബുദ്ധിമുട്ടുന്നത് ,ലക്ഷകണക്കിന് മനുഷ്യർക്ക് രോഗം സ്ഥീതി കരിച്ചിരിക്കുന്നത് . അപ്പോൾ ഏങ്ങനാ മോളെ  ഞാൻ ജോലി നോക്കാതെ പോകുന്നേ . അമ്മ ഒരു നഴ്സ് അല്ലേ!വളരെ ദേഷ്യത്തോടെ അവൾ മുറിയിൽ കയറി. അവൾ മുറിയിൽ ഇരുന്ന് ആലോചിച്ചു കൊറോണ എന്നാ വൈറസിനെ കുറിച്ചും രോഗികളെ കുറിച്ചും അപ്പോൾ അവൾക് മനസിലായി തന്റ അമ്മ ഭൂമിയില മാലാഖ ആണ് എന്ന്. അതിനുശേഷം അവൾ അമ്മയോട് ആശുപത്രിയിൽ സംഭവിക്കുന്നതിനെ പറ്റിയും അമ്മ നോക്കുന്ന രോഗികളെ കുറിച്ചും അന്വേഷിച്ചു തുടങ്ങി.അമ്മ പറഞ്ഞു " അതെല്ലാം പറയുന്നതിന് മുൻപ് നീ ഇടക്കിടെ കൈ കഴുകാൻ മറക്കല്ലേ ".അവൾ പറഞ്ഞു" അതെല്ലാം ഞാൻ നോക്കിക്കോളാം അമ്മ പറാ ". അമ്മ പറഞ്ഞു  "താൻ നോക്കുന്നത് ഒരു പെണ്ണ് കുട്ടിയെ ആണ്  അവൾക് മോൾടെ പ്രായമേ ഒള്ളു അവളുടെ ആരോഗ്യാ നില ഗുരുതരം ആണ് എന്നാൽ ഞാൻ അവളെ രക്ഷപ്പെടുത്തും". അപ്പോൾ അവൾ പറഞ്ഞു കുട്ടിയുടെ ആരോഗ്യത്തിന് വേണ്ടി അവളും പ്രാത്ഥിക്കാം എന്ന്. അമ്മ പറഞ്ഞു നമുക്ക് മറ്റുള്ളവര സഹായിക്കാൻ കിട്ടുന്ന ഒരു അവസരങ്ങളും കളയരുത് അവരെ ആവുന്നത്ര സഹായിക്കണം. അത് അവളുടെ അമ്മ അവസാനമായി അവക്കു കൊടുത്ത സന്ദേശം ആയിരുന്നു. കാരണം കുട്ടിയ രക്ഷിക്കാൻ ഉള്ള തത്ര പാടിനുള്ളിൽ കൊറോണ വൈറസ് ബാധിച് അവളുടെ അമ്മയുടെ ജീവൻ പൊലിഞ്ഞു. എന്നാൽ അവളുടെ അമ്മ  പറഞ്ഞ വാക്ക് പാലിച്ചു, ആ കുട്ടിയ സേവിച്ചും,  പരിപാലിച്ചും കുട്ടിയുടെ ജീവൻ രക്ഷിച്ചു.ജീവന് പകരം ജീവൻ മാത്രം. ആ കൊറോണ കാലം ധാരാളം ആളുകളുടെ ജീവനൊപ്പം അവളുടെ അമ്മയുടെ ജീവനും കൊണ്ടുപോയി. അങ്ങനെ ആ കൊറോണ കാലം അവൾക്  നൽകിയത് വേർപാടിന്റെ ഓർമ്മകൾ മാത്രം................  
     
    ആ മനുഷ്യൻ വിമാനം ഇറങ്ങിയപ്പോഴാണ് ഈ രോഗത്തിന്റെ തീവ്രതയെ പറ്റി മനസ്സിലാക്കുന്നത് . അങ്ങനെ മറ്റാർക്കും താൻ മൂലം രോഗം പടരാതിരിക്കാൻ സ്വയം ക്വാറന്റീനിലായി . ആ മനുഷ്യന്റെ വീട്ടിൽ നിന്നും ഇറങ്ങാതെ സ്വന്തം മക്കളോടുപോലും ഇടപെടാതെ കഴിഞ്ഞത് 24 ദിവസം .
 
      എന്നാൽ അടുത്ത ദിവസം അയാളുടെ പരിശോധനക്ക് +ve (covid 19 ) ആണെന്ന് അറിഞ്ഞത് . അയാളെ ആശുപത്രിയിൽ എത്തിച്ചു . അയാളുടെ കുടുംബം മുഴുവൻ ആശങ്കയിലായി . അവരുടെ അവസ്ഥയെ പറ്റി മനസിലാക്കാതെ നാട്ടുകാർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങി . ആ കുടുംബം ഒറ്റപ്പെട്ടു .സങ്കടങ്ങൾക്ക് പുറകെ സങ്കടങ്ങൾ .ഇല്ലാത്ത കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിന്നു . ഒരു കുടുംബത്തിന്റെ മാനസിക അവസ്ഥയെ പറ്റി ആരും ചിന്തിച്ചില്ല . അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി മനുഷ്യന് രോഗം ഭേദമായി . ആ കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലും മനക്കരുത്തോടെ തളരാതെ പിടിച്ചു നിന്നു . അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു .
 
 
      നമ്മുടെ ഈ ജനതക്ക് ഉള്ള ഒരു പ്രശനം എന്തെന്നാൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുക . അതിലൂടെ ആ കുടുംബങ്ങൾക്ക് ഉണ്ടാകുന്ന മാനസിക അവസ്ഥയെ പറ്റി ആരു മനസിലാക്കുന്നില്ല . ഈ സമയങ്ങളിൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ സംരക്ഷിക്കാനും നല്ല വാക്കുകൾ പറഞ്ഞ് അവരെ ആശ്വസിപ്പിക്കാനും ഉള്ള ഒരു മനസ്സാണ് . ചില ഇടങ്ങളിൽ കൈതാങ്ങായി ജനങ്ങൾ ഉണ്ടെങ്കിലും കുറച്ചു സ്ഥലങ്ങളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യം ആണ് ....
 
  ഇത് വെറും
ഒരു കഥയല്ല . യഥാർത്തത്തിൽ നമ്മുടെ നാട്ടിൽ COVID 19 വന്ന് ഒറ്റപ്പെട്ടു പോകുന്ന ഓരോ കുടുംബത്തിന്റെയും അവസ്ഥയാണ് .........
 
    ഒറ്റക്കെട്ടായി ഈ covid 19 നെ പ്രതിരോധിക്കാം .....


        എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. " ടീച്ചറേ ആ നായികയുടെ പേര് എന്താ ".ടീച്ചർ പറഞ്ഞു "റീന " അപ്പോൾ ഒരുകുട്ടി ചോദിച്ചു " അപ്പൊ ടീച്ചർ അല്ലേ കഥയിലെ നായക ടീച്ചറിന്റെ അമ്മ അല്ലേ ആ നഴ്സ്? ടീച്ചർ ഒന്നും പറഞ്ഞില്ല മറി ച്ചു വേദനകളും വേര്പാടുകളും ഒളിപ്പിച്ചു വെച്ച ഓർമകളുടെ  ഒരു ചെറു പുഞ്ചിച്ചി മാത്രം നൽകി ക്‌ളാസിന്റ പുറത്തേക് യാത്രയായി.......


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലിയാന സാദത്ത്
| പേര്= റോസ്മി റോയ്
| ക്ലാസ്സ്=    XI B
| ക്ലാസ്സ്=    XI A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         എസ്.എം.എച്ച്.എസ്.എസ്_വെളളാരംകുന്ന്
| സ്കൂൾ=     എസ്.എം.എച്ച്.എസ്.എസ്_വെളളാരംകുന്ന്  
| സ്കൂൾ കോഡ്= 6030
| സ്കൂൾ കോഡ്= 6030
| ഉപജില്ല=       പീരുമേട്
| ഉപജില്ല=   പീരുമേട്  
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=       കഥ
| തരം=     കഥ  
| color=      5
| color=      3
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

09:30, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഓർമകളുടെ ചെറു പുഞ്ചിരി


"അമ്മേ അമ്മക്ക് എന്നാ തിരക്കാ, ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ" അവൾ വിഷമത്തോടെ അമ്മയോട് പറഞ്ഞു .അപ്പോ അമ്മ പറഞ്ഞു " ഇപ്പോഴത്തെ അവസ്ഥത മോൾക്ക് അറിയില്ലേ ?എത്ര മനുഷ്യരാ കൊറോണ എന്ന വൈറസ് കാരണം ബുദ്ധിമുട്ടുന്നത് ,ലക്ഷകണക്കിന് മനുഷ്യർക്ക് രോഗം സ്ഥീതി കരിച്ചിരിക്കുന്നത് . അപ്പോൾ ഏങ്ങനാ മോളെ ഞാൻ ജോലി നോക്കാതെ പോകുന്നേ . അമ്മ ഒരു നഴ്സ് അല്ലേ!വളരെ ദേഷ്യത്തോടെ അവൾ മുറിയിൽ കയറി. അവൾ മുറിയിൽ ഇരുന്ന് ആലോചിച്ചു കൊറോണ എന്നാ വൈറസിനെ കുറിച്ചും രോഗികളെ കുറിച്ചും അപ്പോൾ അവൾക് മനസിലായി തന്റ അമ്മ ഭൂമിയില മാലാഖ ആണ് എന്ന്. അതിനുശേഷം അവൾ അമ്മയോട് ആശുപത്രിയിൽ സംഭവിക്കുന്നതിനെ പറ്റിയും അമ്മ നോക്കുന്ന രോഗികളെ കുറിച്ചും അന്വേഷിച്ചു തുടങ്ങി.അമ്മ പറഞ്ഞു " അതെല്ലാം പറയുന്നതിന് മുൻപ് നീ ഇടക്കിടെ കൈ കഴുകാൻ മറക്കല്ലേ ".അവൾ പറഞ്ഞു" അതെല്ലാം ഞാൻ നോക്കിക്കോളാം അമ്മ പറാ ". അമ്മ പറഞ്ഞു "താൻ നോക്കുന്നത് ഒരു പെണ്ണ് കുട്ടിയെ ആണ് അവൾക് മോൾടെ പ്രായമേ ഒള്ളു അവളുടെ ആരോഗ്യാ നില ഗുരുതരം ആണ് എന്നാൽ ഞാൻ അവളെ രക്ഷപ്പെടുത്തും". അപ്പോൾ അവൾ പറഞ്ഞു ആ കുട്ടിയുടെ ആരോഗ്യത്തിന് വേണ്ടി അവളും പ്രാത്ഥിക്കാം എന്ന്. അമ്മ പറഞ്ഞു നമുക്ക് മറ്റുള്ളവര സഹായിക്കാൻ കിട്ടുന്ന ഒരു അവസരങ്ങളും കളയരുത് അവരെ ആവുന്നത്ര സഹായിക്കണം. അത് അവളുടെ അമ്മ അവസാനമായി അവക്കു കൊടുത്ത സന്ദേശം ആയിരുന്നു. കാരണം ആ കുട്ടിയ രക്ഷിക്കാൻ ഉള്ള തത്ര പാടിനുള്ളിൽ കൊറോണ വൈറസ് ബാധിച് അവളുടെ അമ്മയുടെ ജീവൻ പൊലിഞ്ഞു. എന്നാൽ അവളുടെ അമ്മ പറഞ്ഞ വാക്ക് പാലിച്ചു, ആ കുട്ടിയ സേവിച്ചും, പരിപാലിച്ചും കുട്ടിയുടെ ജീവൻ രക്ഷിച്ചു.ജീവന് പകരം ജീവൻ മാത്രം. ആ കൊറോണ കാലം ധാരാളം ആളുകളുടെ ജീവനൊപ്പം അവളുടെ അമ്മയുടെ ജീവനും കൊണ്ടുപോയി. അങ്ങനെ ആ കൊറോണ കാലം അവൾക് നൽകിയത് വേർപാടിന്റെ ഓർമ്മകൾ മാത്രം................

        എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. " ടീച്ചറേ ആ നായികയുടെ പേര് എന്താ ".ടീച്ചർ പറഞ്ഞു "റീന " അപ്പോൾ ഒരുകുട്ടി ചോദിച്ചു " അപ്പൊ ടീച്ചർ അല്ലേ കഥയിലെ നായക ടീച്ചറിന്റെ അമ്മ അല്ലേ ആ നഴ്സ്? ടീച്ചർ ഒന്നും പറഞ്ഞില്ല മറി ച്ചു വേദനകളും വേര്പാടുകളും ഒളിപ്പിച്ചു വെച്ച ഓർമകളുടെ ഒരു ചെറു പുഞ്ചിച്ചി മാത്രം നൽകി ക്‌ളാസിന്റ പുറത്തേക് യാത്രയായി.......

 

റോസ്മി റോയ്
XI A എസ്.എം.എച്ച്.എസ്.എസ്_വെളളാരംകുന്ന്
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ