"ജി.എൽ.പി.എസ്.വളയപ്പുറം/അക്ഷരവൃക്ഷം/കൊറോണയും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:കൊറോണയും കുട്ടികളും|ലഘുചിത്രം|കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അക്ഷരപ്പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:കൊറോണയും കുട്ടികളും|ലഘുചിത്രം|കൊറോണയും കുട്ടികളും]]
{{BoxTop1
| തലക്കെട്ട്=കൊറോണയും കുട്ടികളും         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
 
സ്കൂളുകൾ അടച്ചു.
പൊതു അവധി പ്രഖ്യാപിച്ചു.
കുട്ടികൾ ആർത്തു ചിരിച്ചു
ഇനിയുള്ള കാലം ആഘോഷക്കാലം.
പക്ഷേ പ്രതീക്ഷകൾ ഒക്കെ
തകിടം മറിച്ച്
കേട്ട നാമം മുഴുവൻ
കൊറോണ.... കൊറോണ..... കൊറോണ...
പുറത്തിറങ്ങാൻ പാടില്ല,
പന്തു കളിക്കാൻ അനുവാദമില്ല,
ലൂഡോ ഗെയിമിലും മൊബൈൽ
ഫോണിലും ടിവിയിലും അഭയംതേടി അവർ..
വീട്ടിൽ കയറണമെങ്കിൽ ഹാൻഡ് വാഷ് ,
കൂട്ടുകാരെ കാണണമെങ്കിൽ മാസ്ക്..
പിന്നെ ചിരിച്ചത് മുഴുവൻ കൊറോണ ആയിരുന്നു..........
പുറംലോകം കൂടുതൽ അറിയാൻ ശ്രമിച്ച
കുരുന്നുകളെ നാല് ചുമരുകൾക്കുള്ളിലിട്ട 
ക്രൂരതയുടെ കൊലച്ചിരി.......................
</poem></center>
{{BoxBottom1
| പേര്= മുഹമ്മദ് ഇഫ്തിഷാൽ. എം.ടി
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എൽ പി എസ് വളയപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48329
| ഉപജില്ല=  മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

05:54, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയും കുട്ടികളും


 സ്കൂളുകൾ അടച്ചു.
 പൊതു അവധി പ്രഖ്യാപിച്ചു.
 കുട്ടികൾ ആർത്തു ചിരിച്ചു
 ഇനിയുള്ള കാലം ആഘോഷക്കാലം.
 പക്ഷേ പ്രതീക്ഷകൾ ഒക്കെ
 തകിടം മറിച്ച്
 കേട്ട നാമം മുഴുവൻ
 കൊറോണ.... കൊറോണ..... കൊറോണ...
 പുറത്തിറങ്ങാൻ പാടില്ല,
 പന്തു കളിക്കാൻ അനുവാദമില്ല,
 ലൂഡോ ഗെയിമിലും മൊബൈൽ
ഫോണിലും ടിവിയിലും അഭയംതേടി അവർ..
 വീട്ടിൽ കയറണമെങ്കിൽ ഹാൻഡ് വാഷ് ,
കൂട്ടുകാരെ കാണണമെങ്കിൽ മാസ്ക്..
 പിന്നെ ചിരിച്ചത് മുഴുവൻ കൊറോണ ആയിരുന്നു..........
 പുറംലോകം കൂടുതൽ അറിയാൻ ശ്രമിച്ച
കുരുന്നുകളെ നാല് ചുമരുകൾക്കുള്ളിലിട്ട
ക്രൂരതയുടെ കൊലച്ചിരി.......................

മുഹമ്മദ് ഇഫ്തിഷാൽ. എം.ടി
3 ജി എൽ പി എസ് വളയപ്പുറം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത