"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:


{{BoxBottom1
{{BoxBottom1
| പേര്= ദിൽന  
| പേര്= ദിൽന എം ടി
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

00:23, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗമുക്തമാം നമ്മുടെ കേരളം
ഇന്നിങ്ങ് വലിയൊരു വേദനയിൽ
രോഗത്തിൻ നാമം വലിയൊരു കൊടുംകാറ്റായ്
ഇവിടെ കാറ്റിലായ് അലയുന്നു
ആരാരും അറിഞ്ഞില്ല ഈ തിരിനാളം
വലിയൊരു തീയായ് പടരുമെന്ന-
ഇവിടെ നമുക്ക് പ്രതിരോധിക്കാം
ഒറ്റക്കെട്ടായ് ജാഗ്രതയോടെ
നമുക്കെല്ലാവർക്കും പ്രതിരോധിക്കാം
         *****************


ദിൽന എം ടി
9 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /