"എച്.എ.യു.പി.എസ് അക്കര/അക്ഷരവൃക്ഷം/അതിജീവനം നേടും നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം നേടും നാം | color= 4 <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=    അതിജീവനം നേടും നാം
| തലക്കെട്ട്=    അതിജീവനം നേടും നാം
| color=          4
| color=          4
 
}}
  <center> <poem>
  <center> <poem>
കാറ്റിനൊത്ത് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന പൊന്ത,  
കാറ്റിനൊത്ത് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന പൊന്ത,  

22:41, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം നേടും നാം

കാറ്റിനൊത്ത് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന പൊന്ത,
മൈലുകൾ അപ്പുറത്ത് ഇതുപോലെ എന്നെ കാണാതെ
വീട് ഏങ്ങിയേങ്ങി കരയുന്നുണ്ടായിരിക്കും.
പൊന്ത കൺമുൻപിൽ ആടിയാടി തന്നെ നിൽക്കുന്നുണ്ട്.
വീടിന്റെ ഓർമ്മകൾ കൂട്ടിച്ചേർത്ത് ഒരു ചിത്രമാക്കി
അതിലേക്ക് മനസ്സിലൂടെയെങ്കിലും സഞ്ചരിക്കണം
 

മിൻഹ
6 എച്.എ.യു.പി.എസ്_അക്കര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത