"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അക്ഷരവൃക്ഷം/പ്രതി പിടകോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രതി പിടക്കോഴി വാൾപ്പേപ്പർ തെന്നൽ വിണ്ടും ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(correction and verification)
വരി 1: വരി 1:
പ്രതി പിടക്കോഴി
{{BoxTop1
| തലക്കെട്ട്=  പ്രതി പിടക്കോഴി
| color= 4
}}
<center><poem>
വാൾപ്പേപ്പർ തെന്നൽ വിണ്ടും
വാൾപ്പേപ്പർ തെന്നൽ വിണ്ടും
ഇന്ത്യൻകൊടിയിൽ നിന്ന് പാകിസ്ഥാൻ
ഇന്ത്യൻകൊടിയിൽ നിന്ന് പാകിസ്ഥാൻ
വരി 28: വരി 32:
കോഴിയാവും പ്രതി
കോഴിയാവും പ്രതി
പിടയാവും പ്രതി പിടക്കോഴി
പിടയാവും പ്രതി പിടക്കോഴി
തന്നെ ....}}
തന്നെ ....
</poem></center> 
 
{{BoxBottom1
{{BoxBottom1
| പേര് =ആദിത്യ രാജേഷ്
| പേര്=   ആദിത്യ രാജേഷ്
| ക്ലാസ്സ് =8
| ക്ലാസ്സ്= 8
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ=സി പി എച്ച് എസ് കുറ്റിക്കാട്
| സ്കൂൾ= സി പി എച്ച് എസ് കുറ്റിക്കാട്
| സ്കൂൾ കോഡ് =40045
| സ്കൂൾ കോഡ്= 40045
| ഉപജില്ല=ചടയമംഗലം
| ഉപജില്ല= ചടയമംഗലം
| ജില്ല=കൊല്ലം
| ജില്ല= കൊല്ലം  
| തരം=  കവിത
| color=4
| color=4
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

21:32, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതി പിടക്കോഴി

വാൾപ്പേപ്പർ തെന്നൽ വിണ്ടും
ഇന്ത്യൻകൊടിയിൽ നിന്ന് പാകിസ്ഥാൻ
കൊടിയിലേക്ക്
തട്ടമിട്ട കുട്ടി ഉപ്പൂപ്പ മസ്ജിദിൽ
പോകുന്നതിന് മുമ്പ്
ബാല്യകാലസഖി നോക്കി പൊട്ടിക്കരച്ചിൽ
ഞാനപ്പോളേ പറഞ്ഞില്ലേ
"പെണ്ണിന് പഠിപ്പും പാഠോം
എണങ്ങൂല്ലാന്ന് "
ബന്ധിതഭസ്മം തൊട്ട കുട്ടി
എക്സും വൈയും സമർത്ഥമായി
ശരിയാക്കുമ്പോൾ കാശിക്കു പോകാനുള്ള
‍ ഡ്രസ്‍കോഡ് നോക്കി
കാവിബ്ലൗസ് തയ്പ്പിക്കാൻ
പോകുന്ന അമ്മൂമ്മ
"പെണ്ണ് പഠിക്കാൻ പോണതേ,
പ്രേമലേഖനമെഴുതാനാന്നേ"
ഇന്നലെ കുട്ടി അതിരുകടക്കാൻ
തയ്യാറായി തലയിൽ തട്ടവും
നെറുകിൽ ചന്ദനവും ചുണ്ടിൽ
ചങ്ങലയുമായി നടക്കുമ്പോൾ
മുഖത്ത് 'അ'പരിചിതൻ ആസിഡ്
തഴുകി , ഇതെല്ലാം സി.സി.ടി.വി
കണ്ണുകൊണ്ട് കണ്ട കണ്ണുമൂടിയ
ദേവത പറഞ്ഞു: പിടയെ
കൂട്ടിലിട്ടില്ലെങ്കിൽ പിട
കോഴിയാവും പ്രതി
പിടയാവും പ്രതി പിടക്കോഴി
തന്നെ ....

ആദിത്യ രാജേഷ്
8 സി പി എച്ച് എസ് കുറ്റിക്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത