"എസ്.ബി.എസ്.തണ്ണീർക്കോട്/അക്ഷരവൃക്ഷം/ താണ്ഡവമാടുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= താണ്ഡവമാടുന്ന പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
പ്രളയം അതിഘോര പ്രളയം
സുരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം
ഈ കൊച്ചു കേരള നാട്ടിൻ -
പ്രാണൻ്റെ കളിയീ പ്രളയം
ക്ഷോഭിച്ചു കുന്നുകൾ ക്ഷോഭിച്ചു പുഴകൾ
പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി
പതിവായി മലയോരങ്ങളിൽ ,
മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും
പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു
ആയിരമായിരം സ്വപനങ്ങളും ജീവനുകളും
ഒരായിസ്സിന്റെ വിയർപ്പിൻ  ഫലമാം
മണിസൗധങ്ങൾ നിലം പതിച്ചു ...........
ഓടിയെത്തി മീൻ മണക്കും അപരിഷ്‌കൃതരാം
സ്നേഹ നിധികളാം കടലിൻ മക്കൾ
മാറോടണച്ചു തൻ സോദരങ്ങളെ
തകരാതെ കൈപ്പിടിച്ചുയർത്തി
പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത്
സ്നേഹത്തിന്റെ ഒരുമയുടെ
പ്രകൃതിയുടെ കരുതലിന്റെ സാഹോദര്യത്തിന്റെ ..............
പ്രകൃതിയെ കറക്കാം പക്ഷേ
അറക്കരുതെന്ന് വിളിച്ചോതുന്നീ പ്രളയം
മഹാപ്രളയമേ .............. തകർക്കാനാവില്ല
മലയാളദേശത്തിൻ മനക്കരുത്ത്
</poem> </center>
{{BoxBottom1
| പേര്= കൃഷ്ണാഞ്ജന എ എൽ
| ക്ലാസ്സ്= ഏഴ് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സീനിയർ ബേസിക്ക് സ്ക്കൂൾ തണ്ണീർക്കോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20553
| ഉപജില്ല=  തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട് 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:13, 3 മേയ് 2020-നു നിലവിലുള്ള രൂപം

താണ്ഡവമാടുന്ന പ്രകൃതി


പ്രളയം അതിഘോര പ്രളയം
സുരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം
ഈ കൊച്ചു കേരള നാട്ടിൻ -
പ്രാണൻ്റെ കളിയീ പ്രളയം

ക്ഷോഭിച്ചു കുന്നുകൾ ക്ഷോഭിച്ചു പുഴകൾ
പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി

പതിവായി മലയോരങ്ങളിൽ ,
മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും
പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു
ആയിരമായിരം സ്വപനങ്ങളും ജീവനുകളും
ഒരായിസ്സിന്റെ വിയർപ്പിൻ ഫലമാം
മണിസൗധങ്ങൾ നിലം പതിച്ചു ...........
ഓടിയെത്തി മീൻ മണക്കും അപരിഷ്‌കൃതരാം
സ്നേഹ നിധികളാം കടലിൻ മക്കൾ
മാറോടണച്ചു തൻ സോദരങ്ങളെ
തകരാതെ കൈപ്പിടിച്ചുയർത്തി

പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത്
സ്നേഹത്തിന്റെ ഒരുമയുടെ
പ്രകൃതിയുടെ കരുതലിന്റെ സാഹോദര്യത്തിന്റെ ..............

പ്രകൃതിയെ കറക്കാം പക്ഷേ
അറക്കരുതെന്ന് വിളിച്ചോതുന്നീ പ്രളയം
മഹാപ്രളയമേ .............. തകർക്കാനാവില്ല
മലയാളദേശത്തിൻ മനക്കരുത്ത്

കൃഷ്ണാഞ്ജന എ എൽ
ഏഴ് എ സീനിയർ ബേസിക്ക് സ്ക്കൂൾ തണ്ണീർക്കോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത