"ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമുക്കൊന്നിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:05, 3 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്കൊന്നിക്കാം


കൊറോണയെന്നൊരു മാരകരോഗം
നമ്മുടെ നാട്ടിൽ വന്നെത്തി
ജീവിതമാകെ മാറിമറിഞ്ഞു
സന്തോഷത്തിൻ നാളുകൾ പോയ്‌
പേടി വേണ്ട ജാഗ്രത വേണം
വീടിന്നുള്ളിൽ കഴിയേണം
മോചനമിനിയും നേടിയിടാനായ്
ഒന്നായൊന്നായ് നിന്നീടാം.....
                     
 

റിദ ഫാത്തിമ
3 A ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത