"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൊതിച്ചോറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല= കണ്ണുർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification|name=Mtdinesan| തരം=  കവിത}}

19:03, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊതിച്ചോറ്



പ്രളയം വരുത്തിയ നഷ്ടത്തിൽനിന്നു
കരകയറാൻ പണിപ്പെടുമ്പോൾ
എത്തി വീണ്ടും പുതിയത്
ആകന്നിരിക്കാൻ എല്ലാരും പറഞ്ഞു
എന്നാൽ അടുപ്പു പുകയാൻ വഴിയില്ല
പിച്ച തെണ്ടി നടക്കും മർത്യൻ
എങ്ങിനെ അടുപ്പു പുകയ്കാന
വഴിയിൽ വിലക്ക് വരുത്തിയവർ തന്നെ
വഴിയിൽ പരക്കം പായുന്നു
ഭക്ഷണ പൊതിയുമായി വരുന്നതും കാത്തു
ഒത്തിരി നേരം ഇരിപ്പായി
ഹാവൂ വന്നു വണ്ടികൾ പലതും
എന്തൊരു ചൂട് പൊതിച്ചോറു
മോരും തൈരും പുളിയും ചേർത്ത്
സ്വാദുകൾ കൂടി വരുന്നുണ്ട്
വയറു നിറഞ്ഞു മനസ്സ് നിറഞ്ഞു
പ്രാർത്ഥന മാത്രം അവർക്കായി


 

ബിലാൽ ഇബ്നു ബഷീർ
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത