ഉള്ളടക്കത്തിലേക്ക് പോവുക

"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ആത്മാഭിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
വരി 17: വരി 17:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Theja lakshmi
| പേര്= തേജലക്ഷ്മി
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

18:59, 3 മേയ് 2020-നു നിലവിലുള്ള രൂപം

ആത്മാഭിമാനം      

അകലെ നിൽക്കുന്നവർ ഇന്നറിഞ്ഞിടുന്നു,
ജനിച്ചനാടണല്ലോ സ്വർഗ്ഗഭൂമി........
എന്തിനും  ഏതിനും നാടുവിടുന്നവർ
ഇന്ന് ദുഃഖിച്ചിട്ടെന്തുകാര്യം?
പുരോഗതി ഇല്ലാത്ത നമ്മുടെ നാട്
'എന്നഭിമാനത്തോടെ' പറഞ്ഞ ജനം
ഇന്ന് ദൂരെ ഇരുന്നു വാർത്ത കേട്ട് 
തലകുമ്പിട്ടു നിൽക്കേണ്ടിവന്നു.
ഇന്ന് മലയാളി എന്നൊതുവാൻ
ആത്മാഭിമാനം അനുവദിക്കുമ്പോൾ തന്റെ ഉള്ളിൽ നിന്നാരോപറയുന്നു 
അന്ന് നിനക്കപമാനമായ നാട് ഇന്ന് എങ്ങനെ അഭിമാനമായി മാറി????!!!!

തേജലക്ഷ്മി
8 A മട്ടന്നൂർ,.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത