"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്=14049  
| സ്കൂൾ കോഡ്=14049  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുര്
| ജില്ല= കണ്ണൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കഥ}}
{{Verified1|name=supriyap| തരം=  കഥ}}

18:46, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ.       

മീനു രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളൊക്കെ ചെയ്ത് മുത്തശ്ശന്റെ അടുത്ത് പോയിഇരുന്നു.  മുത്തശ്ശൻ പത്രം വായിക്കുകയാണ്. മുത്തശ്ശൻ മീനുവിനോട്  പറഞ്ഞു "എന്താലേ ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണ മ്മടെ കേരളത്തിലും വന്നീലെ... മോളേ മീനു ഇനി പുറത്തൊന്നും പോയി കളിക്കേണ്ട കേട്ടോ  മീനു ചോദിച്ചു നമ്മുടെ കേരളത്തിൽ ആദ്യമായിട്ടാണോ ഇങ്ങനെയൊരു വലിയ രോഗം വരുന്നത്.  അല്ല മോളേ... മുത്തശ്ശൻ ചെറുപ്പമായിരുന്ന കാലത്ത് വസൂരി എന്ന രോഗം വന്ന് കുറേയാളുകൾ മരിച്ചിരുന്നു. ഇപ്പോൾ ഇതാ കോറോണയും.  മുത്തശ്ശാ ഈ കൊറോണ എന്ന് വെച്ചാൽ എന്താ?  കൊറോണാന്ന് പറഞ്ഞാൽ ഒരു തരം വൈറസാണ് മോളേ. അതിന് മരുന്നൊന്നുമില്ല.  കൊറോണയെ പ്രതിരോധിക്കാൻ നമ്മളെന്താണ് ചെയ്യേണ്ടത് മുത്തശ്ശാ... 

  • പരിസരശുചിത്ത്വവും നല്ല വ്യക്തി ശുചിത്ത്വവും ഉണ്ടായിരിക്കണം 
  • രണ്ട്  കൈകളും സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കന്റ്‌ വൃത്തിയായി കഴുകുക 
  • ധാരാളം വെള്ളം കുടിക്കുക 
  • വ്യായാമം ചെയ്യുക 
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായയും മൂടുക 
  • പുറത്ത് പോവുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. 
ഇത്രയൊക്കെ ചെയ്താൽ തന്നെ നമുക്ക് കൊറോണയെ പ്രതിരോധിക്കാൻ സാധിക്കും. 

നിധ ഫാത്തിമ
7 G മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ